Salam Olattayil

Salam Olattayil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Salam Olattayil, Photographer, Ponnani Town, Ponnani.

നിളയുടെ നാട്ടുവഴികൾ -9 മാപ്പിള പാരമ്പര്യംJuly 25th Saturday 2026Vayalarangu, ArangottukaraVayali |  Friend of Bharathapu...
24/07/2026

നിളയുടെ നാട്ടുവഴികൾ -9
മാപ്പിള പാരമ്പര്യം

July 25th Saturday 2026
Vayalarangu, Arangottukara

Vayali | Friend of Bharathapuzha | Ashtangam

21/07/2026

Biriyani.. Briyaaani..... Uzhunnuvada.. Uzhunnuvadaaa....

📍Shournur Railway Station

INDIAN Railways officel

20/07/2026

മഴയെ പോലും വകവെക്കാതെ ഫിഫ വേൾഡ് കപ്പ് ഫൈനലിന്റെ ആവേശത്തിൽ ഒരുമിച്ചുകൂടിയ പൊന്നാനി!

മഴ പെയ്തിട്ടും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായക്കാരും വലിയ തോതിൽ എത്തി ലോകകപ്പ് ഫൈനലിന്റെ ഓരോ നിമിഷവും ആഘോഷമാക്കി.

കർമ്മ റോഡിൽ, പൊന്നാനി മുനിസിപ്പാലിറ്റിയും പൊന്നാനി സ്പോർട്സ് അസോസിയേഷനും ചേർന്നൊരുക്കിയ തത്സമയ പ്രദർശനം ഫുട്ബോൾ പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവമായി. മഴയെ അവഗണിച്ച് ഒഴുകിയെത്തിയ ജനക്കൂട്ടം പൊന്നാനിയുടെ ഫുട്ബോൾ ആവേശത്തിന് മറ്റൊരു തെളിവായി.

10/07/2026

മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു അനുഭൂതി.

04/06/2026

Goat Life (Aadujeevitham)

12/05/2026

Artwork for commercial space

Shop

Grateful for everyone who stepped into The Sufi Path of PonnaniYour presence, conversations, and reflections made this e...
05/05/2026

Grateful for everyone who stepped into The Sufi Path of Ponnani
Your presence, conversations, and reflections made this exhibition truly special. Seeing each of you connect with the stories, spirituality, and heritage behind every frame means everything.

📍 David Hall, Fort Kochi
Presented by Dharini | Veru 2026

കേരളത്തിലെ പൈതൃകങ്ങളെക്കുറിച്ചുള്ള പഠനങ്ങളും സംരക്ഷണ പ്രവർത്തനങ്ങളും യാത്രകളും സംഘടിപ്പിക്കുന്ന ധരണി  എന്ന എൻജിഒയുടെ ആഭി...
30/04/2026

കേരളത്തിലെ പൈതൃകങ്ങളെക്കുറിച്ചുള്ള പഠനങ്ങളും സംരക്ഷണ പ്രവർത്തനങ്ങളും യാത്രകളും സംഘടിപ്പിക്കുന്ന ധരണി എന്ന എൻജിഒയുടെ ആഭിമുഖ്യത്തിൽ VERU 2026 മെയ് 02–03 തീയതികളിൽ ഫോർട്ട് കൊച്ചിയിലെ ഡേവിഡ് ഹാളിൽ സംഘടിപ്പിക്കുന്നു. എക്സിബിഷൻ, ഹെറിറ്റേജ് വാക്ക്, ചർച്ചകൾ, സൂഫി ഖവാലി, ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.

ഈ പരിപാടിയുടെ ഭാഗമായി "The Sufi Paths of Ponnani" എന്ന പേരിൽ പൊന്നാനിയുടെ സൂഫി പാരമ്പര്യത്തെ ആസ്പദമാക്കി എൻ്റെ ഫോട്ടോഗ്രാഫി പ്രദർശനവും സംഘടിപ്പിക്കുന്നു. ആത്മീയത, പൈതൃകം, വിശ്വാസം എന്നിവ ഒത്തുചേരുന്ന ഈ ദൃശ്യയാത്ര നിങ്ങളെ ഒരുപുതിയ അനുഭവത്തിലേക്ക് നയിക്കും.

ഈ രണ്ടു ദിവസത്തെ പരിപാടിയിലേക്ക് നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

Location

Address

Ponnani Town
Ponnani
679577

Website

Alerts

Be the first to know and let us send you an email when Salam Olattayil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Salam Olattayil:

Shortcuts

Share

Category