09/08/2026
Help 🙏🙏🙏
Account Details :
Account Name : VINITHA SHIJU
*Account Number : 40605101088148*
*IFSC : KLGB0040605*
MICR : 683480003
Bank : kerala Gramin Bank
Branch : Manjapra
*വാഹനാപകടത്തെ തുടർന്ന് ശസ്ത്രക്രിയക്കും ദൈനംദിന ചെലവുകൾക്കുമായി പണം കണ്ടെത്താനാകാതെ സുമനസ്സുകളുടെ സഹായം തേടുകയാണ് നമുക്കെല്ലാം പ്രിയപ്പെട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ കാലടി ഗ്രാമ പഞ്ചായത്ത് മാണിക്യമംഗലം സ്വദേശി ഷിജു എ.എൻ. അഗ്രാമണി*.
കഴിഞ്ഞ ജൂലൈ 12 ന്
തുറവൂർ യോർദ്ദനാപുരത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന
ഷിജുവിന്റെ കാൽമുട്ടിൽ
ബൈക്കിന്റെ മിറർ തുളഞ്ഞു കയറി ചിരട്ടയും ലിഗ്മെന്റും പൂർണ്ണമായും തകർന്നു.
കിഡ്‌നിക്കും ആഘാതം സംഭവിച്ചു. ഇതിനോടകം ഡയാലിസിസ്
7 എണ്ണം കഴിഞ്ഞു.
മുറിവിനെ തുടർന്നുണ്ടായ ഇൻഫെക്ഷൻ ഹാർട്ടിനെയും കരളിനെയും ബാധിച്ചിരിക്കുകയാണ്.
കുതുവള്ളി
പഴുപ്പ് കേറി നശിച്ചു.
കാലിലെ മുറിവുകളിൽ പഴുപ്പ് കയറിയതുകൊണ്ട് പ്ലാസ്റ്റിക് സർജറി നാലെണ്ണം കഴിഞ്ഞു.
കിഡ്നിക്ക് തകരാറ് സംഭവിച്ചതിനാൽ ഡയാലിസിസ് വേണ്ടിവന്നിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ഷിജുവിന് നടക്കാൻ ബുദ്ധിമുട്ടാണ്.
ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക്
പഴുപ്പ് പടരാതിരിക്കാൻ ശസ്ത്രക്രിയ അല്ലാതെ മറ്റുമാർഗ്ഗങ്ങളില്ലെന്ന് അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ആകെ തകർന്നിരിക്കുകയാണ് ഷിജുവിന്റെ കുടുംബം. ഇതുവരെയുള്ള ചികിത്സക്ക് ലക്ഷങ്ങൾ ചിലവായി.
ഇനി മുന്നോട്ടുള്ള ചികിത്സക്ക് സുമനസ്സുകളുടെ സഹായം വേണം.
*ശസ്ത്രക്രിയക്കും അനുബന്ധ ചിലവുകൾക്കുമായി ഏകദേശം 20 ലക്ഷം രൂപയോളം ചിലവ് വരും*.
നിത്യനിദാന ചെലവിനു തന്നെ വളരെയേറെ കഷ്ടപ്പെടുന്ന ഷിജുവിനും കുടുംബത്തിനും താങ്ങാവുന്നതല്ല ഈ ചിലവ്.
*ഷിജുവിന്റെ ചികിത്സക്കും അനുബന്ധ ചിലവുകൾക്കുമായി കാലടി ഗ്രാമ പഞ്ചായത്ത് 7-ാം വാർഡ് മെമ്പർ കുമാരി ഹർഷ മനോജ് കൺവീനറായും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മറ്റൂർ ഡിവിഷൻ മെമ്പർ ശ്രീമതി സീന ദേവസ്സിക്കുട്ടി ചെയർമാനായും ഒരു ചികിത്സാസഹായ നിധി രൂപീകരിച്ചിട്ടുണ്ട്*.
കുടുംബത്തിന്റെ അത്താണിയായ ഷിജുവിന്റെ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിയാവുന്നത്ര സഹായം
ചെയ്യാം.
എല്ലാ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ,
റെന്നി പാപ്പച്ചൻ, പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി, കാലടി.