05/12/2019
വോട്ടുചെയ്യുവാൻ :
https://polar.fjallraven.com/contestant/?id=7043
നമ്മളൊരുമിച്ചാൽ അഷ്റഫിലൂടെ കേരളം പോളാർ എക്സ് പെഡിഷനിൽ ഹാട്രിക് അടിക്കും.
അതോടൊപ്പം അഷ്റഫിന്റെ യൂടൂബ് ചാനലായ റൂട്ട് റെക്കോർഡ്സിലൂടെ മൈനസ് 40 ഡിഗ്രി താപനിലയിൽ ഉത്തരധ്രുവത്തിലൂടെയുള്ള ഒരാഴ്ച നീളുന്ന സാഹസികയാത്രയുടെ മനോഹരമായ വീഡിയോ നമുക്ക് കാണുകയും ചെയ്യാം.
-------------------------------------