മഴവിൽ കൂടാരം Tm-Vibgyor

മഴവിൽ കൂടാരം  Tm-Vibgyor കലാപരമായ നിങ്ങളുടെ കഴിവുകൾ നമുക്കിവിടെ പങ്കുവയ്ക്കാം

26/08/2021

ആരുടെ തലയിലുദിച്ചതാണെങ്കിലും കിടിലൻ🥰🥰

08/06/2021

What a feel...💞
🎧ആ കണ്ണ് കണ്ട് കണ്ണൊന്നടച്ചാൽ എന്തൊരാഴകണെൻ ദൈവെയ്‌... 🎶🎵🎧
Song1 9-06-21

06/06/2020

#ഡോക്ടർപറഞ്ഞുഇനിഈശബ്‌ദംതിരിച്ചു കിട്ടാൻ പ്രയാസമാണെന്ന്, ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുരുങ്ങി ബ്ലീഡിങ് ആയപ്പോൾ. സംഗീതം ജീവനായി കൊണ്ട് നടന്ന നമ്മുടെ സഹോദരിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരു വശത്തു ഇടുപ്പിന്റെ വേദന. പെയിൻ കില്ലർ കഴിച്ചു ജീവിതം തള്ളിനീക്കുമ്പോൾ അതൊന്നു ഓപ്പറേഷൻ ചെയ്തു മാറ്റാൻ കേരളത്തിലേ ജനസമൂഹമോ സാമൂഹ്യ പ്രവർത്തകരോ ഈ പാവത്തിനെ സഹായിക്കാൻ എത്തിയില്ല ഒറ്റപ്പെടുത്തി ഈ ഗായികയെ .ഒരേ ഒരു അഭ്യർത്ഥന ഈ ഗാനമൊന്നു കുറച്ചു പേരിലേക്ക് എത്തിക്കണം. സന്മനസുകൾ ആരെങ്കിലും എത്തിയാലോ ഈ കുഞ്ഞിനെ സഹായിക്കാൻ...😥 എനിക്കും ലെജിനേട്ടനും ഇങ്ങനെ യൊക്കെ ചെയ്യാൻ പറ്റു സുഹൃത്തുക്കളെ. നിങ്ങളിലേക്ക് ഈ കുഞ്ഞിനെ വീണ്ടും എത്തിക്കുന്നത് ജീവിതം തീർന്നെന്നു തോന്നുന്ന ആ മനസ് കുറച്ചെങ്കിലും സന്തോഷം പകരുവാനാണ്.😥
ആദ്യമായി ഒരു ക്രിസ്ത്യൻ ഭക്തിഗാനം ലെജിൻ ചെമ്മാനി ഏട്ടൻ എഴുതുകയാണ്. എത്രമാത്രം മനോഹരമാണ് ആ വരികൾ എന്ന് കൂട്ടുകാർക്കു കേട്ടാൽ മനസിലാവും. 🙂🙂
ഇനിയും ac നമ്പർ വച്ച് ആരുടെയും കാലുപിടിക്കരുത് എന്ന വാക്കലാണ് ഈ ഗാനം റെക്കോർഡ് ചെയ്തത്. "എന്റെ ജീവിതം ഇങ്ങനെയാണ്... ആരെയും ബുദ്ധിമുട്ടിക്കരുത്" എന്ന് സൗമ്യയുടെ വാക്കുകൾ വീണ്ടും ഞാൻ തെറ്റിക്കുകയാണ് ac നമ്പർ വെക്കുന്നുണ്ട്. ആരെങ്കിലും ഓപ്പറേഷന് സഹായിക്കാൻ എത്തിയാലോ... കൂട്ടുകാർ ചെയ്യേണ്ടത് ഇതൊന്നു ഷെയർ ചെയ്യുക എന്നുള്ളതാണ്. സഹായമാണെന്നു കരുതി മാറി നിൽക്കരുത്. കൂട്ടുകാരുടെ വിരൽ തുമ്പുകൾ ഈ കുഞ്ഞിന്റെ ജീവന്റെ വിലയാണ് .😥
എന്റെ സംഗീതത്തിൽ Saumya ഈ ഗാനം കേൾക്കുക പാവത്തിന് പാടാൻ ബുദ്ധിമുട്ടുണ്ട് .രണ്ടു വരി പാടിയാൽ തൊണ്ട വേദനിച്ചു ഇരിക്കും.ദൈവ സഹായത്താൽ റെക്കോർഡിങ് പൂർത്തിയായി,
ഷെയർ ചെയ്യുക.ഈ സഹോദരിയെ വീണ്ടും സംഗീതലോകത്തേക്കു തിരിച്ചു കൊണ്ടുവരുക.☺

05/05/2020

എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം ആലപിക്കുന്നത് ഇഷ്ടപെട്ടാൽ ലൈക് ഷെയർ ചെയ്തു പ്രോത്സാഹിപ്പിക്കാൻ മറക്കരുത്

https://www.facebook.com/groups/406496260221282/

05/05/2020

മഹാവ്യാധി മാനവരാശിക്കു ആകമാനം വിനാശം വിതച്ച സാഹചര്യങ്ങളെ ആസ്പദമാക്കി സംഗീതസാന്ദ്രമായി ചിട്ടപെടുത്തിയിരിക്കുന്ന ഹൃദയസ്പർശിയായ "പകൽ മാറി രാവായിന്ന്‌ പറവകൾ കൂടണഞ്ഞു" എന്ന ഈ ഗാനം ആരും കേൾക്കാതെ പോകരുത്. എല്ലാവരും കേൾക്കണം മറ്റുള്ളവരിലേക്ക് എത്തിക്കണം. മതത്തിനും, വിദ്വേഷത്തിനും അതീതമായി മനുഷ്യ മനസ്സുകളെ ഒരുമിപ്പിക്കാൻ ഈ ഗാനമോരു പ്രചോദനം ആകട്ടെയെന്നു സർവേശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് സമർപ്പിക്കുന്നു....

ʟʏʀɪᴄs : ᴊᴏɪᴄᴇ ᴛʜᴏᴍᴀs ᴍᴏᴅɪʏɪʟ
ᴍᴜsɪᴄ : ᴠᴀʀɢʜᴇsᴇ ᴍᴀᴛʜᴇᴡs ᴋᴀʀɪɴɢᴀᴄʜɪʀᴀ
ᴄᴜᴛᴢ & ᴍɪx : ʀᴇᴠ. ғʀ. ʙɪᴊᴏ.ᴠ. ᴠᴀʀɢʜᴇsᴇ ᴠᴀɪᴍʙᴀɴᴀᴛʜ
sɪɴɢᴇʀ : ᴛᴇᴇɴᴀ ᴍᴀʀʏ ᴀʙʀᴀʜᴀᴍ

https://www.facebook.com/groups/406496260221282/

18/03/2020

രജിത് സർ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ആൽബത്തിൽ നിന്ന്... കാണാത്തവർക്ക് ആയി സമർപ്പിക്കുന്നു.. ❤️

26/02/2020

ഗുരുവായൂർ പദ്മനാഭന് ആദരാഞ്ജലികൾ.

Address

Wakra

Telephone

+97433238729

Website

Alerts

Be the first to know and let us send you an email when മഴവിൽ കൂടാരം Tm-Vibgyor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to മഴവിൽ കൂടാരം Tm-Vibgyor:

Share