Jinshad Guruvayoor

Jinshad Guruvayoor Jinshad Guruvayoor is an Indian cinematographer

ശ്രീ ചന്ദ്രമോഹൻ പിള്ള സർ  എഴുതിയ വരികൾക്ക് നമ്മളെ വിട്ടുപിരിഞ്ഞു പ്രശസ്ത സംഗീത സംവിധായകൻ ശ്രീ രാജാമണി സംഗീതം നൽകി ശ്രീ മ...
14/12/2023

ശ്രീ ചന്ദ്രമോഹൻ പിള്ള സർ എഴുതിയ വരികൾക്ക് നമ്മളെ വിട്ടുപിരിഞ്ഞു പ്രശസ്ത സംഗീത സംവിധായകൻ ശ്രീ രാജാമണി സംഗീതം നൽകി ശ്രീ മധു ബാലകൃഷ്ണൻ ആലപിച്ച മനോഹര ഗാനത്തിന്റെ വീഡിയോ ആൽബം
MC Audios & Videos Malayalam YouTube
ചാനൽ വഴി റിലീസ് ചെയ്ത സന്തോഷ വാർത്ത നിങ്ങളെ അറിയിക്കുകയാണ്.

ചന്ദ്രകല ആർട്സിന്റെ ബാനറിൽ ഖത്തറിൽ തന്നെയുള്ള കലാകാരന്മാരെ
ഉൾപ്പെടുത്തി ലുലു മീഡിയ യുമായി ചേർന്നാണ് ശ്രീ ചന്ദ്രമോഹൻ പിള്ള സർ
ഈ ആൽബം നിർമ്മിച്ചിരിക്കുന്നത്. കലാകാരൻമാർ എല്ലാവരുടെയും അഭിനയജീവിതത്തിലെ
ആദ്യത്തെ പ്രകടനം ആണെങ്കിൽ തന്നെ അഭിനയകലയുടെ അവിസ്മരണീയമായ
മുഹൂർത്തങ്ങൾ ആണ് അവരവരുടെ റോളുകൾ വഴി ഓരോരുത്തരും കാഴ്ച വച്ചിട്ടുള്ളത് .

ദയവുചെയ്ത് ഈ ആൽബം
കാണുക, ആസ്വദിക്കുക, പരമാവധി ഷെയർ ചെയ്തു ഈ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക 🙏

DIRECTOR : JINSHAD GURUVAYOORPRODUCER : CHANDRAMOHAN PILLAIMUSIC : RAJAMANILYRICS : CHANDRAMOHAN PILLAISINGER : MADHU BALAKRISHANANDOP : RATISH FRAMEHUNTERED...

25/06/2022

Mayika coming soon….

DIRECTED BY:
MUSIC:
DOP:
STORY :
SINGERS:
EDIT:
LYRICS:
COLORIST:

Jinshad Guruvayoor Junaid Muhammed

Jubair Muhammed

സ്വപ്നം 🤩🤩
24/06/2022

സ്വപ്നം 🤩🤩

http://koottukari.com/veri-malayalam-rap-song/
12/01/2022

http://koottukari.com/veri-malayalam-rap-song/

ലുലു മീഡിയ യുടെ ബാനറിൽ ജിൻഷാദ് ഗുരുവായൂർ സംവിധാനം ചെയ്ത വെറി മ്യൂസിക്കൽ റാപ്പ് സോങ് ഒരു വേറിട്ട അനുഭവം ആണ് സമ്.....

മതമില്ലാതെ ജീവിക്കാൻ മനുഷ്യന് പറ്റിയിരുന്നെങ്കിൽ.. ഒരുപക്ഷെ വെറിയും വേർതിരുവുമില്ലാത്ത.. പകയും പകൽക്കൊലയുമില്ലാത്ത.. ആ ന...
12/01/2022

മതമില്ലാതെ ജീവിക്കാൻ മനുഷ്യന് പറ്റിയിരുന്നെങ്കിൽ..
ഒരുപക്ഷെ വെറിയും വേർതിരുവുമില്ലാത്ത..
പകയും പകൽക്കൊലയുമില്ലാത്ത.. ആ നല്ല നാളുകൾ നമുക്ക് കാണാൻ സാധിച്ചേക്കാം.. കുറച്ചുനേരത്തേക്കെങ്കിലും മനുഷ്യനായ് ചിന്തിക്കുവാൻ നമുക്ക് ശ്രമിക്കാം.. മതം മറന്ന് നമുക്കൊരുമിച്ചു കാണാം..

"വെറി"

https://youtu.be/lFRCGrGk1eM
https://youtu.be/lFRCGrGk1eM
https://youtu.be/lFRCGrGk1eM

വെറി അത് ജാതി-മതവെറി ആയാലും കൊല വെറി ആയാലും ദേശവർണ്ണവർഗ്ഗ വെറി ആയാലും പരിണമിക്കപെടുന്ന ചിന്തകളിലേക്ക് പടർന്ന.....

18/12/2021

പെണ്ണുങ്ങൾ പാന്റ്‌സ് ഇട്ടാൽ എന്താ?? ആണുങ്ങൾ പ്രസവിച്ചാൽ എന്താ?? പുഗ മലയാളം ഷോർട്ട് ഫിലിം.

ഗലാട്ട കല്യാണം,ആർ ആർ ആർ,ബാഹുബലി അങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ പാടിയ യാസീൻ നിസാർ നമ്മുടെ ഷോർട്ട് ഫിലിമിന് വേണ്ടി പാടുന്നു. ...
06/12/2021

ഗലാട്ട കല്യാണം,ആർ ആർ ആർ,ബാഹുബലി അങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ പാടിയ യാസീൻ നിസാർ നമ്മുടെ ഷോർട്ട് ഫിലിമിന് വേണ്ടി പാടുന്നു. ജുനൈദ് മുഹമ്മദ് ആണ് മ്യൂസിക് ഡയറക്ഷൻ നിർവഹിക്കുന്നത്. Junaid Muhammed Yazin Nizar 🥰🥰

സ്വപ്‌നങ്ങൾ തേടിയുള്ള യാത്ര..... ഖത്തർ നാഷണൽ ഡേ സോങ് ഷൂട്ടിംഗ് ലൊക്കേഷൻ ഓർമ്മകൾ....
05/12/2021

സ്വപ്‌നങ്ങൾ തേടിയുള്ള യാത്ര..... ഖത്തർ നാഷണൽ ഡേ സോങ് ഷൂട്ടിംഗ് ലൊക്കേഷൻ ഓർമ്മകൾ....

ഖത്തറിലെ കലാകാരന്മാരെ എന്നും സ്നേഹത്തോടെ സപ്പോർട്ട് ചെയ്യുന്ന പ്രിയപ്പെട്ട പ്രകാശേട്ടനോടൊപ്പം....Akash Prakash Music & E...
21/11/2021

ഖത്തറിലെ കലാകാരന്മാരെ എന്നും സ്നേഹത്തോടെ സപ്പോർട്ട് ചെയ്യുന്ന പ്രിയപ്പെട്ട പ്രകാശേട്ടനോടൊപ്പം....
Akash Prakash Music & Entertainments Prakash C P R Rahul Raj

Clicks Abdul Hamid Palath

എല്ലാ വിജയങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നിൽ....
18/11/2021

എല്ലാ വിജയങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നിൽ....

with Noorin Shereef
08/11/2021

with Noorin Shereef

എന്നും സിനിമയോട് വല്ലാത്ത പ്രണയം.... സിനിമ സിനിമ....  ❤️🥰❤️🥰
07/11/2021

എന്നും സിനിമയോട് വല്ലാത്ത പ്രണയം....

സിനിമ സിനിമ.... ❤️🥰❤️🥰

Address

Dawhat Al

Telephone

77660369

Website

Alerts

Be the first to know and let us send you an email when Jinshad Guruvayoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share