AppappanS PhotographY

AppappanS PhotographY Moving forward in photography with the grace of God

*എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി...
04/09/2026

*എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ നാലാം ദിവസമായ ഇന്ന് താഴത്തെ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് ; യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വത്വം വഹിച്ചു.*

𝐃𝐀𝐘 - 𝟑*എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സ...
04/09/2026

𝐃𝐀𝐘 - 𝟑

*എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ മൂന്നാം ദിവസം താഴത്തെ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വത്വം വഹിച്ചു.*

03/09/2026

മണർകാട് ❤️

03/09/2026

എട്ടുനോമ്പ് പെരുന്നാൾ
മണർകാട് പള്ളി

03/09/2026

വി.ദൈവമാതാവിൻ്റെ സൂനോറോ
മണർകാട് പള്ളി

𝗗𝗔𝗬-𝟬𝟮*എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സു...
02/09/2026

𝗗𝗔𝗬-𝟬𝟮

*എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ രണ്ടാം ദിനമായ ഇന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വത്വം വഹിച്ചു.*

01/09/2026

ചരിത്ര പ്രസിദ്ധമായ മണർകാട് പള്ളി എട്ടുനോമ്പ് പെരുന്നാൾ കൊടിയേറി ……

𝐃𝐚𝐲 𝟏എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറി...
01/09/2026

𝐃𝐚𝐲 𝟏
എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ ഒന്നാം ദിവസമായ ഇന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് പരി. എപ്പിസ്കോപ്പൽ സുനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വത്വം വഹിച്ചു.

01/09/2026

എട്ടുനോമ്പ് പെരുന്നാളിന് മണർകാട് പള്ളിയിൽ ഇന്ന് കൊടിയേറും……

Address

Kuwait City

Website

Alerts

Be the first to know and let us send you an email when AppappanS PhotographY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category