Halo Visuals

Halo Visuals Aerial Videography

11/03/2026

വസന്തം വർണ്ണപ്പൂക്കുല ചൂടീ......
“Tiny golden flowers blooming like sunlight on a vine.
Nature’s little claws holding on, while beauty quietly unfolds.
Wild, delicate, and effortlessly graceful.
Cat’s Claw in its golden moment.” 🌼

The plant Dolichandra unguis-cati also known as cat's claw is native to tropical regions of Central and South America, particularly countries like Mexico, Brazil, Argentina, and Paraguay. 🌎🌿

From there it spread to other warm regions of the world, including Australia, Africa, and parts of Asia, where it is often grown as an ornamental vine but is considered invasive in some ecosystems because of its rapid growth.

05/03/2026

അടക്ക പറിക്കൽ
Harvesting is a demanding, skilled, and physically intense process rather than a simple, automatic activity
കമുക് കൃഷി....
ഇന്ത്യയിലെ മൊത്തം അടക്ക ഉല്പാദനത്തിന്റെ ഏകദേശം 22% കേരളത്തിലാണ്. മുറുക്കാൻ, വിവിധ പാൻമസാലകൾ എന്നിവയുടെ ഭാഗമായിട്ടാണ് പലർക്കും അടക്ക പരിചയം. എന്നാൽ പെയിന്റ് വ്യവസായത്തിലും അടക്ക ഉപയോഗിക്കപ്പെടുന്നുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും തന്നെ കമുക് കൃഷി ചെയ്തു വരുന്നു. എങ്കിലും, കേരളത്തിലെ അടക്ക ഉല്പാദനത്തിന്റെ കൂടിയ പങ്കും വടക്കൻ ജില്ലകളിൽ ആണ്. കാസർഗോഡ് ആണ് ഇതിൽ ഒന്നാമത്.

20/01/2026

ശ്രീ സീതാദേവി ലവകുശ ക്ഷേത്രം, പുൽപള്ളി....... ഒരു ഉത്സവം കൂടെ കൊടിയിറങ്ങി.....

20/01/2026

ശ്രീ സീതാദേവി ലവകുശ ക്ഷേത്രം, പുൽപള്ളി....... പുല്പള്ളിയുടെ ഉത്സവം.... ആകാശക്കാഴ്ചകളിലൂടെ...

18/01/2026

മുള്ളൻകൊല്ലി പള്ളിപ്പെരുന്നാൾ 2026 ...... വയനാട്ടിലെ പ്രധാന കുടിയേറ്റ കേന്ദ്രങ്ങളിൽ ഒന്നാണ് മുള്ളൻകൊല്ലി. ഇവിടുത്തെ ക്രൈസ്തവ ദേവാലയത്തിലെ St. Mary's Forane Church)പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ജാതിമത ഭേദമെന്യേ നാടിന്റെയാകെ പെരുന്നാൾ ആണ്. ഈ പെരുന്നാളിന്റെ ആകാശ ദൃശ്യങ്ങൾ

18/01/2026

മുള്ളൻകൊല്ലി പള്ളിപ്പെരുന്നാൾ 2026...... മുള്ളൻകൊല്ലി പള്ളി പെരുന്നാളിനൊരുങ്ങി..... ദീപാലങ്കാര പ്രഭയിൽ തിളങ്ങി നിൽക്കുന്ന പള്ളിയും ചുറ്റുപാടും.

18/01/2026

മുള്ളൻകൊല്ലി പള്ളിപ്പെരുന്നാൾ 2026...... പെരുന്നാളിന്റെ ഭാഗമായി തിരുവനന്തപുരം സംഘകേളിയുടെ സാമൂഹ്യ സംഗീത നാടകം ലക്ഷ്മണരേഖ മുള്ളൻകൊല്ലിയിൽ .....

18/01/2026

മുള്ളൻകൊല്ലി പള്ളിപ്പെരുന്നാൾ 2026 ...... വെടിക്കെട്ട് കാഴ്ചകൾ

Address

Mullankoly
Wayanad
673579

Alerts

Be the first to know and let us send you an email when Halo Visuals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share