Lucky Snaps

Lucky Snaps Behind the journey

⚠️ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് ⚠️കൊല്ലം ജില്ലയിൽ മങ്ങാട് പി.ഒയിലെ കണ്ടച്ചിറ, തുളാട്ടുവിള വീട്ടിൽ ഡാനിയേലിന്റെ മകനായ ജോസ് ...
12/05/2026

⚠️ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് ⚠️

കൊല്ലം ജില്ലയിൽ മങ്ങാട് പി.ഒയിലെ കണ്ടച്ചിറ, തുളാട്ടുവിള വീട്ടിൽ ഡാനിയേലിന്റെ മകനായ ജോസ് @ മൊട്ട ജോസ് (48) എന്ന മോഷ്ടാവ് വൈക്കം മേഖലകളിൽ ചുറ്റിത്തിരിയുന്നതായി അറിയിച്ചു.

ഇയാളെ എവിടെയെങ്കിലും കാണുന്നവർ ഉടൻ തന്നെ സമീപ പോലിസ് സ്റ്റേഷനിലോ വൈക്കം പോലിസിലോ വിവരം അറിയിക്കണമെന്ന് പോലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

⚠️ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ, സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം പോലിസിനെ അറിയിക്കുക.

Address

Vaikom
686141

Alerts

Be the first to know and let us send you an email when Lucky Snaps posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category