Travel Diaries By Dipu Viswanathan Vaikom

Travel Diaries By Dipu Viswanathan Vaikom our aim is to explore ancient temple and historical places visit and share our experience with you

24/08/2024

ശുചീന്ദ്രം കൈമുക്ക്
അന്യ സ്ത്രീബന്ധം ആരോപിക്കപ്പെട്ട നമ്പൂതിരി സമുദായത്തിലെ അംഗങ്ങൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനായി കേരളത്തിൽ നടത്തിയിരുന്ന ഒരു സത്യപരീക്ഷ ആയിരുന്നു ശുചീന്ദ്രം കൈമുക്ക്.ശുചീന്ദ്രം പ്രത്യയം എന്നായിരുന്നു ഈ പരീക്ഷയുടെ ഔദ്യോഗികനാമമെങ്കിലും കൈമുക്ക് എന്ന അനൗദ്യോഗിക പേർ ആയിരുന്നു കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്

16/08/2024

പാതിരിക്കുന്നത്ത് മന
കേരളത്തിലെ പുരാതനമായ നാഗാരാധനാ കേന്ദ്രങ്ങളിൽ ഒന്നാണ് പാലക്കാട് ചെർപ്പുളശ്ശേരിക്കടുത്തുള്ള മുണ്ടക്കോട്ടുകുറിശ്ശിയിൽ സ്ഥിതിചെയ്യുന്ന പാതിരിക്കുന്നത്ത് മന .കേരളത്തിൽ നാഗാരാധനക്കായി പ്രാദേശികമായും അല്ലാതെയും നിരവധികേന്ദ്രങ്ങൾ ഉണ്ടെങ്കിലും പാരമ്പര്യമായി ആധികാരിക അവകാശമുള്ള ഏഴോ കേന്ദ്രങ്ങൾ മാത്രമാണുള്ളത് .വെട്ടിക്കോട് ,മണ്ണാറശ്ശാല,നാഗംപൂഴിമന , പാമ്പുമ്മേക്കാട് ,പാതിരിക്കുന്നത്തുമന എന്നിങ്ങനെ .ഇതിൽ പാലക്കാട്, കണ്ണൂർ,കാസർഗോഡ് തുടങ്ങിയ വടക്കൻ ജില്ലകളിലെ നാഗാരാധനക്കു പ്രധാനമായി പറയുന്നതും ആളുകൾ കൂടുതലായി ആശ്രയിക്കുന്നതും ഈ പാതിരിക്കുന്നത്തുമനയാണ് . മറ്റു നാഗാരാധനാ കേന്ദ്രങ്ങളെ അപേക്ഷിച്ചു തികച്ചും വ്യത്യസ്തമായ ഒരു ഐതിഹ്യമാണ് ഈ മനക്കു പറയാനുള്ളത് .ഏതാണ്ട് 1400 വർഷത്തെ ഐതിഹ്യ പാരമ്പര്യമാണ് ഇല്ലത്തിനുള്ളത്

Address

Vaikom
686606

Website

Alerts

Be the first to know and let us send you an email when Travel Diaries By Dipu Viswanathan Vaikom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share