Mediacity Vatakara

Call Directions Contact the business

Mediacity Vatakara program photo sharing

11/11/2026
11/10/2026
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ [ KSSPU ]പാലയാട് യൂണിറ്റ് കുടുംബ സംഗമംതുറശ്ശേരി മുക്കിലുള്ള പെൻഷൻ ഭവനിൽ വെച്...
11/10/2026

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ [ KSSPU ]
പാലയാട് യൂണിറ്റ് കുടുംബ സംഗമം
തുറശ്ശേരി മുക്കിലുള്ള പെൻഷൻ ഭവനിൽ വെച്ച് നടന്നു.
ചടങ്ങ് ബാബു . എ പി [ കൗൺസിലർ, സൈക്കോതെറാപ്പിസ്റ്റ് , റെമഡിയേറ്റർ]
ഉത്‌ഘാടനം ചെയ്തു. KSSPU യൂണിറ്റ്
സെക്രട്ടറി കെ.പി ബാബു. സ്വാഗതം പറഞ്ഞ ചടങ്ങിൽ
യൂണിറ്റ് പ്രസിഡണ്ട് ടി.കെ. ബാലകൃഷ്ണൻ
അധ്യക്ഷത വഹിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട്
വല്ലത്ത് ബാലകൃഷ്ണൻ [ KSSPU തോടന്നൂർ ബ്ലോക്ക് സെക്രട്ടറി , എം . ചെക്കായി [ ജില്ലാ കൗൺസിലർ KSSPU, ], കെ. ബാലകുറുപ്പ് [ ബ്ലോക്ക് രക്ഷാധികരി ] , ഇ നാരായണൻ മാസ്റ്റർ [ ബ്ലോക്ക് ട്രഷറർksspu] , പി.സി പ്രകാശൻ. [ സാംസ്കാരിക വേദി കൺവീനർ പാലയാട് യൂണിറ്റ് KSspu] , ജി ലീല [ കൺവീനർ, KSSPU വനിതവേദി പലയാട് യൂനിറ്റ്] തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് KSSPU അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ നടന്നു. ചടങ്ങിന്
KSSPU പാലയാട് യൂണിറ്റ് ട്രഷറർ നാണു. തറമ്മൽ നന്ദി പറഞ്ഞു.

വടകര മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മ...
29/09/2026

വടകര മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന
മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ അനുസ്മരണത്തോടനുബന്ധിച്ച് വനിതാ സംഗമം സംഘടിപ്പിച്ചു ചടങ്ങ്
അഡ്വ: പി കുൽസു ഉദ്ഘാടനം ചെയ്തു,
ചടങ്ങിൽ
അഡ്വ: റുമൈസ റഫീഖ് മുഖ്യ പ്രഭാഷണം നടത്തി
പി ഫൗസിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ
നിസാബി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട്
എൻ സാഹിറ , എൻ പി അബ്ദുള്ള ഹാജി, വി.കെ. അസീസ് മാസ്റ്റർ , പി.കെ.സി. റഷീദ്, ടി റജീന എന്നിവർ സംസാരിച്ചു.
ഫാസിദ കെ.കെ ചടങ്ങിന് നന്ദി പറഞ്ഞു
അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച
വടകര സാംസ്‌കാരിക ചത്വരത്തിൽ വെച്ച് ഫിഷറീസ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും , പാറക്കൽ അബ്ദുള്ള എം.എൽ.എ, കെ.കെ രമ എം.എൽ.എ, അഡ്വ: കെ.എൻ.എ ഖാദർ, ടി.ടി ഇസ്മായിൽ , വി.പി അബ്ദുൽ റഷീദ് കണ്ണൂർ, തുടങ്ങിയവർ പ്രസംഗിക്കും

സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ പരിപാടികൾക്ക് വടകരയിൽ പ്രാർത്ഥനാ സദസ്സോടെ തുടക്കമായി. സെപ്റ്റംബർ 27, 28, 29 തീയതികളിലായി...
28/09/2026

സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ പരിപാടികൾക്ക് വടകരയിൽ പ്രാർത്ഥനാ സദസ്സോടെ തുടക്കമായി. സെപ്റ്റംബർ 27, 28, 29 തീയതികളിലായി വടകര മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

സി.എച്ച്. മുഹമ്മദ് കോയയുടെ വിയോഗത്തിന് ശേഷം മുടങ്ങാതെ എല്ലാ വർഷവും വടകര മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സദസ്സും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനവും സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിലെ സംഭാവനകളും അനുസ്മരിക്കുന്നതിനോടൊപ്പം പുതുതലമുറയ്ക്ക് സി.എച്ച്. മുന്നോട്ടുവെച്ച ആശയങ്ങളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
വടകര താഴെ അങ്ങാടിയിലെ പി.സി. സൗധത്തിൽ നടന്ന
പ്രാർത്ഥനാ സദസ്സ്
എം.സി. വടകര ഉദ്ഘാടനം ചെയ്തു.
വി.കെ. അസീസ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് എൻ.പി. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.
പ്രാർത്ഥനയ്ക്ക്
വടകര താഴങ്ങാടി ജുമാഅത്ത് പള്ളി കത്തീബ്
നേതൃത്വം നൽകി.
പി.കെ.സി. റഷീദ് ചടങ്ങിന് നന്ദി പറഞ്ഞു
സെപ്റ്റംബർ 28 തിങ്കളാഴ്ച
വലിയ വളപ്പ് സൈക്ലോൺ ഷെൽട്ടറിൽ വെച്ച്
വനിതകൾക്കായി പ്രത്യേക വനിതാ സംഗമം സംഘടിപ്പിക്കും.
സെപ്റ്റംബർ 29ന് വടകര സാംസ്കാരിക ചത്വരത്തിൽ വിപുലമായ സി.എച്ച്. അനുസ്മരണ സദസ്സ് നടക്കും. അനുസ്മരണ സദസ്സിൽ പ്രമുഖ നേതാക്കൾ സംബന്ധിക്കും.

തിരു നബി( സ)കാ ലം തേടുന്ന കാരുണ്യം;SYS വടകര മുൻസിപ്പൽ ഏരിയമീലാദു ന്നബി മഹാ  സമ്മേളനം 8;9 തീയതികളിൽവടകര തായെ അങ്ങാടി സീതി...
08/09/2026

തിരു നബി( സ)കാ ലം തേടുന്ന കാരുണ്യം;
SYS വടകര മുൻസിപ്പൽ ഏരിയ
മീലാദു ന്നബി മഹാ സമ്മേളനം 8;9 തീയതികളിൽ
വടകര തായെ അങ്ങാടി സീതി സാഹിബ് മൈതാനിയിൽ

Address

Vatakara
Vadakara
673104

Telephone

+919497404707

Website

Alerts

Be the first to know and let us send you an email when Mediacity Vatakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mediacity Vatakara:

Shortcuts

Share

Category

Nearby photography services