Time Transit

Directions

Time Transit എവിടെ എന്നുള്ളതല്ല, എന്റെ ചുറ്റിലും നടന്ന എന്തൊക്കെയോ അത് ഫോട്ടോയോ വീഡിയോയോ 😄

പൊന്മുടി ചെറുതായിട്ട് ഒന്ന് അടച്ചു 😄
08/06/2026

പൊന്മുടി ചെറുതായിട്ട് ഒന്ന് അടച്ചു 😄

At Payana Vintage Car Museum Mysore
08/06/2026

At Payana Vintage Car Museum Mysore

07/06/2026

M G Road Bangalore ⛄️ 😍

ഓപ്പൽ കാഡറ്റ് 1936  (Opel Kadett) ജർമ്മൻ വാഹന നിർമ്മാതാക്കളായ 'ഓപ്പൽ' പുറത്തിറക്കിയ, ലോകമെമ്പാടും വലിയ വിജയമായി മാറിയ ഒര...
07/06/2026

ഓപ്പൽ കാഡറ്റ് 1936 (Opel Kadett) ജർമ്മൻ വാഹന നിർമ്മാതാക്കളായ 'ഓപ്പൽ' പുറത്തിറക്കിയ, ലോകമെമ്പാടും വലിയ വിജയമായി മാറിയ ഒരു ജനപ്രിയ കുടുംബ കാറാണ് (Family Car). ജർമ്മൻ ഓട്ടോമൊബൈൽ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് ഈ കാറിനുള്ളത്.ഓപ്പൽ കാഡറ്റ് ആദ്യമായി വിപണിയിലെത്തുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് മുൻപ്, 1936-ലാണ്. അക്കാലത്ത് കുറഞ്ഞ വിലയ്ക്ക് സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന ഒരു മികച്ച കാർ എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ യുദ്ധത്തെത്തുടർന്ന് 1940-ൽ ഇതിന്റെ നിർമ്മാണം താൽക്കാലികമായി നിർത്തേണ്ടി വന്നു.

06/06/2026

കാശ്മീരിൽ പോകണമെന്നില്ല മഞ്ഞു കാണാൻ ⛄️

മൈസൂർ കൊട്ടാരം രാത്രി കാഴ്ചകൾ
05/06/2026

മൈസൂർ കൊട്ടാരം രാത്രി കാഴ്ചകൾ

GAZ-69 (ഗാസ്-69) എന്നത് സോവിയറ്റ് യൂണിയൻ (റഷ്യ) നിർമ്മിച്ച ചരിത്രപ്രസിദ്ധമായ ഒരു ഓഫ്-റോഡ് (4x4) സൈനിക വാഹനമാണ്. 1953-ലാണ...
04/06/2026

GAZ-69 (ഗാസ്-69) എന്നത് സോവിയറ്റ് യൂണിയൻ (റഷ്യ) നിർമ്മിച്ച ചരിത്രപ്രസിദ്ധമായ ഒരു ഓഫ്-റോഡ് (4x4) സൈനിക വാഹനമാണ്. 1953-ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.

മൈസൂർ കൊട്ടാരം ചുറ്റി കാണുന്നതിന് ഇലക്ട്രിക്ക് ബഗ്ഗി സൗകര്യം ലഭ്യമാണ്
03/06/2026

മൈസൂർ കൊട്ടാരം ചുറ്റി കാണുന്നതിന് ഇലക്ട്രിക്ക് ബഗ്ഗി സൗകര്യം ലഭ്യമാണ്

02/06/2026

ബാംഗ്ലൂർ Snow City ൽ കയറുന്നതിനു മുൻപ് 😍 ⛄️

Address


Website

Alerts

Be the first to know and let us send you an email when Time Transit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed photography service?

Share