Dad's Village Garage

Directions Website

Dad's Village Garage Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dad's Village Garage, Thuravoor.

💥💥🚘
17/09/2026

💥💥🚘

🌧️
12/06/2026

🌧️

Dad's Village Garage-Mid and Premium Car's, Dad's Village Garage, CHC Road, cherthala, Thycattussery, Kerala 688528
11/05/2026

Dad's Village Garage-Mid and Premium Car's, Dad's Village Garage, CHC Road, cherthala, Thycattussery, Kerala 688528

🚗
04/05/2026

🚗

Finally, we have fixed it using original genuine MG parts.
If you have any issues with your MG vehicle, we’re here to help.
Contact Dads Village Garage for reliable service.”🚗🚗🚗

Finally, we have fixed it using original genuine MG parts.If you have any issues with your MG vehicle, we’re here to hel...
03/05/2026

Finally, we have fixed it using original genuine MG parts.
If you have any issues with your MG vehicle, we’re here to help.
Contact Dads Village Garage for reliable service.”🚗🚗🚗

Happy Customer Delivery at Dad’s Village Garage 🚗Thank you for trusting us with your vehicle. Your satisfaction is our b...
13/03/2026

Happy Customer Delivery at Dad’s Village Garage 🚗
Thank you for trusting us with your vehicle. Your satisfaction is our biggest achievement!

12/03/2026
കാറിന്റെ ഡാഷ്‌ബോർഡ് ലൈറ്റുകളുടെ അർത്ഥം മനസ്സിലാക്കുന്നത് സുരക്ഷിതമായ ഡ്രൈവിംഗിനും സമയബന്ധിതമായ പരിപാലനത്തിനും അത്യന്തം പ...
19/12/2025

കാറിന്റെ ഡാഷ്‌ബോർഡ് ലൈറ്റുകളുടെ അർത്ഥം മനസ്സിലാക്കുന്നത് സുരക്ഷിതമായ ഡ്രൈവിംഗിനും സമയബന്ധിതമായ പരിപാലനത്തിനും അത്യന്തം പ്രധാനമാണ്. ഈ ചിത്രത്തിൽ പ്രധാന മുന്നറിയിപ്പ് സൂചനകളും അവ സാധാരണയായി സൂചിപ്പിക്കുന്ന കാര്യങ്ങളും വിശദീകരിച്ചിരിക്കുന്നു:

ABS ബ്രേക്ക് തകരാർ (മഞ്ഞ നിറം):
ഈ ലൈറ്റ് തെളിയുന്നത് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തിൽ (ABS) പ്രശ്നമുണ്ടെന്ന സൂചനയാണ്. സെൻസർ അല്ലെങ്കിൽ കൺട്രോൾ മോഡ്യൂൾ കേടായിരിക്കാം. സാധാരണ ബ്രേക്കിംഗ് പ്രവർത്തിക്കുമെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ABS പ്രവർത്തനം ലഭിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്.

ട്രാക്ഷൻ കൺട്രോൾ (മഞ്ഞ/ഓറഞ്ച്):
സിസ്റ്റത്തിൽ തകരാർ ഉണ്ടായാലോ, അല്ലെങ്കിൽ ഈ ഫംഗ്ഷൻ കൈമാറ്റമായി ഓഫ് ചെയ്താലോ ( “OFF” എന്ന് കാണിച്ചാൽ ) ഈ ലൈറ്റ് തെളിയും. ഈ സംവിധാനം വാഹനത്തിന്റെ സ്ഥിരത നിലനിർത്താൻ സഹായിക്കുന്നതിനാൽ, ലൈറ്റ് തെളിയുന്നത് തെന്നുന്ന റോഡുകളിൽ നിയന്ത്രണം കുറയാം എന്നതിന്റെ സൂചനയാണ്.

ചെക്ക് എഞ്ചിൻ (മഞ്ഞ/ഓറഞ്ച്):
ഏറ്റവും സാധാരണമായി കാണുന്ന ലൈറ്റുകളിൽ ഒന്നാണിത്. എഞ്ചിനുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടെന്നതും പ്രൊഫഷണൽ പരിശോധന (OBD-II സ്കാൻ) ആവശ്യമാണ് എന്നതും ഇത് സൂചിപ്പിക്കുന്നു. ഗ്യാസ് ക്യാപ് ഇളക്കമായിരിക്കാം എന്ന പോലെ ചെറിയ കാരണമാകാം, അല്ലെങ്കിൽ കൂടുതൽ ഗൗരവമുള്ള തകരാറും ആയിരിക്കാം.

ക്രൂസ് കൺട്രോൾ (പച്ച നിറം):
ക്രൂസ് കൺട്രോൾ സിസ്റ്റം സജീവമായും ശരിയായി പ്രവർത്തിക്കുകയുമാണെന്ന് ഈ ലൈറ്റ് സൂചിപ്പിക്കുന്ന

ഉറക്കക്ഷീണം  ഉണ്ടെങ്കിൽ ദയവായി വാഹനം ഓടിക്കരുത്. എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, എത്ര വില കൂടിയ കാർ ആണെങ്കിലും  ഉറങ്ങിയാൽ...
04/09/2025

ഉറക്കക്ഷീണം ഉണ്ടെങ്കിൽ ദയവായി വാഹനം ഓടിക്കരുത്. എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, എത്ര വില കൂടിയ കാർ ആണെങ്കിലും ഉറങ്ങിയാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ടു പോകും.
അതുപോലെ മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ പരമാവധി ശ്രദ്ധിക്കുക. വാഹനത്തിന്റെ സ്റ്റോപ്പിങ് ഡിസ്റ്റൻസ് മഴക്കാലത്ത് കൂടുതലാണ്.

ഈ കാണുന്നത് താർ വാഹനമാണ്.
ഇന്ന് രാവിലെ ഓച്ചിറ വലിയകുളങ്ങരയിൽ ഉണ്ടായ അപകടത്തിന്റ തീവ്രതയറിയാൻ ഇത് മതി.

വീട്ടിലേക്ക് എത്താൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ തേവലക്കര സ്വദേശിയായ പ്രിൻസും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ചേർത്തല ഭാഗത്തേക്ക്‌ പോകുന്ന ksrtc ഫാസ്റ്റ് ബസ്സിലേക്ക് നേരെ വന്ന് ഇടിച്ചു കയറുകയിരുന്നു (cc ടീവി ദൃശ്യം വ്യക്തമാക്കുന്നു).

വാഹനം ഓടിച്ചിരുന്ന പ്രിൻസും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളടക്കം മൂന്ന് പേർ തത്സമയം മരണമടഞ്ഞു എന്നാണ് നിലവിലെ വിവരം രണ്ട് പേരുടെ നില ഗുരുതരം.
പ്രിൻസിന്റെ ഭാര്യാ സഹോദരനെ എയർപോർട്ടിൽവിട്ട ശേഷം തിരികെയുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
മിക്കപ്പോഴും ഡ്രൈവറെവെച്ചുകൊണ്ട് യാത്ര ചെയ്യുന്ന പ്രിൻസ് വാഹനത്തിൽ ആള് കൂടുതലായത് കൊണ്ട് സ്വയം ഡ്രൈവ് ചെയ്യുകയായിരുന്നു എന്നാണ് കേട്ടത്.

കഴിഞ്ഞ ദിവസം മാരാരിത്തോട്ടത്തുള്ള ഓട്ടോറിക്ഷ തോഴിലാളികൾക്ക് ഓണസമ്മാനങ്ങൾ നൽകിയും മറ്റുള്ളവരുടെ വിഷമങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ എന്നും ചെയ്തിരുന്ന ഒരു നല്ല മനുഷ്യനെക്കുറിച്ച് ഒരു നല്ല സഹൃദയനെകുറിച്ചാണ് ഇതിനോടകം പലരും പറഞ്ഞത്.

ഏറെ വേദനിപ്പിക്കുന്ന സാഹചര്യമെങ്കിലും ചിലത് നമുക്ക് മറക്കാതിരിക്കാം.
കരുത്തുള്ള വാഹനമെന്ന് അവകാശപ്പെടുന്ന താർ ആയാലും ഒരു ലക്ഷം രൂപയുടെ നാനോ കാർ ആയാലും റോഡിൽ എല്ലാവരും തുല്യരെന്ന് നമുക്ക് ഓർക്കാം. (പ്രത്യേകിച്ച് കേരളത്തിലെ പ്രധാന റോഡുകളിൽ)
ഉറക്കംതന്നെയാണ് ഈ അപകടത്തിന് കാണണമെന്ന് സംശമില്ലാതെ പറയാം.

അത്ര ഭയാനകമായ വേഗത്തിലാണ് ടാർ വാഹനം ksrtc യിലേക്ക് ഇടിച്ചു കയറിയത്.
വിലയുള്ള കാറിൽ മൂന്ന് വിലപ്പെട്ട ജീവനുകൾ ദാരുണമായി ഇല്ലാതാകുമ്പോൾ ശേഷിക്കുന്നവരുടെ വേദന അതികഠിനമാണ്.
റോഡിൽ നമ്മൾ സ്വയം സുരക്ഷിതരാകണം രാത്രി കാലങ്ങളിൽ സ്ഥിരമായി വാഹനം ഓടിക്കാത്തവർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ചെറിയ ക്ഷീണം അതി വേഗത്തിൽ ഉറക്കത്തിലേക്ക് വഴിമാറും അവർ എത്ര ശ്രമിച്ചാലും എത്ര കരുത്തുള്ളവരാണെങ്കിലും ഉറങ്ങിപ്പോകും അത് വരുത്തിവെക്കുന്നത് വൻ ദുരന്തമായിരിക്കും.

ശേഷിക്കുന്ന ജീവനുകൾക്ക് അതിവേഗം തിരിച്ചുവരാൻ സർവ്വതിശക്തൻ വിധി കൂട്ടട്ടെ.
ജീവൻപോലിഞ്ഞവർക്ക്‌ നിത്യശാന്തി
Dad'Group 🙏

Address

Thuravoor

Alerts

Be the first to know and let us send you an email when Dad's Village Garage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share