KiranKrishnan Photography

KiranKrishnan Photography Photography, as a powerful medium of expression and communications, offers an infinite variety of pe

25/12/2022
09/05/2022

സർവ്വേശ്വരനും...
മാതാപിതാക്കൾക്കും, കുഞ്ഞുങ്ങൾക്കുമായി..
സമർപ്പിക്കുന്നു...

നിന്നാൽ... (By You )

YT Channel Link - https://youtu.be/xSW77NYyXSg

Dachummammem - https://youtu.be/z04Pws3dFq0

https://youtu.be/_OAoItHGnNIഇന്നത്തെ  ദിവസം ,Skills എത്ര മാത്രം പ്രധാനമാണ് എന്ന് സൂചിപ്പിക്കുന്ന ദിവസമാണ് .ഇത്ര പോലെ നമ്...
15/07/2021

https://youtu.be/_OAoItHGnNI

ഇന്നത്തെ ദിവസം ,Skills എത്ര മാത്രം പ്രധാനമാണ് എന്ന് സൂചിപ്പിക്കുന്ന ദിവസമാണ് .ഇത്ര പോലെ നമ്മുടെ കുട്ടികളുടെ ജീവിതം കുറെ A+ അല്ല ,അവരുടെ കഴിവിനെ grade ചെയ്യും മുന്നേ ആലോചിക്കുക
കണക്കിൽ തോറ്റ കുട്ടി ,സയൻസിൽ നല്ല മാർക്ക് ,അവൻ കണക്കിൽ പൊട്ടൻ എന്ന് പറയുന്നവരോട് ,ആണോ. ? സത്യത്തിൽ അവരെ വിളിക്കുന്ന നിങ്ങൾ അല്ലേ ഈ പറഞ്ഞ വിവരം ഒട്ടുമില്ലാത്തവർ .
നന്നായി പാടും ,സ്പോർട്സ് ഫസ്റ്റ് ,നന്നായി വരയ്ക്കും ,പക്ഷെ മാർക്ക് പഠിപ്പിൽ കുറവാണ് ,അവർ അപ്പോൾ ബുദ്ധിയില്ലാത്തവർ ആണോ ? എന്താണ് IQ ?
കുട്ടികൾക്ക് അവരുടെ സ്വപ്നങ്ങളുണ്ട് ,പക്ഷെ മാതാപിതാക്കളുടെ സ്വപ്നങ്ങൾ ആണ് കുട്ടികളിൽ ഫോഴ്സ് ചെയ്യുന്നത് ,ഇവിടെ ഈ കുഞ്ഞു പുളി മിഠായി നിങ്ങളോട് പറയുന്നത്
ശ്രദ്ധിക്കുക .

Love
പുളി മിഠായി ടീം

https://youtube.com/user/smitsathish

https://youtu.be/_OAoItHGnNI

ഹൃദയരേഖയിൽ പ്രണയത്തിൻ്റെ സത്യം ചാലിച്ച ഗൗരിയുടെ കഥ...നിങ്ങൾക്കായി സമർപ്പിക്കുന്നു...
05/03/2021

ഹൃദയരേഖയിൽ പ്രണയത്തിൻ്റെ സത്യം ചാലിച്ച ഗൗരിയുടെ കഥ...
നിങ്ങൾക്കായി സമർപ്പിക്കുന്നു...

Vocal: Dr Aswathi Jayaraj Lyrics & Music :Kiran Krishnan Script ,Editing & Direction : Brijesh MuralidharanProducer : Reshma KiranOrcheration &Programming : ...

സ്വാമിയേ ശരണം അയ്യപ്പാ....https://youtu.be/azyg63WNyBYപന്തളമന്നനേ ശബരിഗിരിനാഥാശരണം തിരുപ്പടി ശരണംഇരുമുടിക്കെട്ടുമേന്തി പ...
28/12/2020

സ്വാമിയേ ശരണം അയ്യപ്പാ....

https://youtu.be/azyg63WNyBY

പന്തളമന്നനേ ശബരിഗിരിനാഥാ
ശരണം തിരുപ്പടി ശരണം
ഇരുമുടിക്കെട്ടുമേന്തി പൊൻമല കയറാൻ
കാനനവീഥിയിൽ വരുന്നു ഞങ്ങൾ
പതിനെട്ടാം പടി കയറാൻ വരുന്നു
പൊന്നയ്യനെ കാണാൻ വരുന്നു

ഇരുകൈകൾ കൂപ്പി ഞാൻ മല കയറുമ്പോൾ
ഉരുവിട്ട് മന്ത്രങ്ങൾ ശക്തിയായി
ശരണപീഠത്തിലെത്തുവാൻ സ്വാമി
അവിടുന്ന് അടിയനേ കനിയണേ..

സത്യസ്വരൂപനാം കാനനവാസനെ
അഖിലചരാചരത്തിൻ ഉടയവനേ
എന്നിലെയെന്നിൽ നീയുണരുന്നൊരു പുണ്യമതല്ലോ തത്വമസി

Ayyan En AyyappanAyyappa Devotional SongA Bijeesh Krishna Musical ProjectFt. bijeesh krishnaLyrics and Music: Subeesh SundarKeys and Rhythm Programming AnilS...

മൗനം - ചെമ്പകം  പൂത്ത ഒരു വസന്തകാലം  -പെയ്തു തോർന്നാലും മഴ ബാക്കി വെക്കുന്ന മഴത്തുള്ളികളെ പോലെ....... നിങ്ങൾക്കായി .. നി...
29/11/2020

മൗനം - ചെമ്പകം പൂത്ത ഒരു വസന്തകാലം -പെയ്തു തോർന്നാലും മഴ ബാക്കി വെക്കുന്ന മഴത്തുള്ളികളെ പോലെ....... നിങ്ങൾക്കായി .. നിങ്ങളിലൂടെ ...

Featuring : Devika Thulasi & Midhunraj Vattappara Conceived & Directed by : Ajith Nair

Produced By : Aymanathappan Creations | Mahesh Aymanam Banner : Convex Cinemas - Bahrain

ഋതുഭേദങ്ങളിൽമായാതെ ഓർമ്മയിൽ പൂത്തുലയുന്ന പ്രണയത്തിന്റെ പൂമരച്ചില്ല. നനുത്ത മഴപോലെ, ചെമ്പകപൂമണകാറ്റുപോലെ മൗ.....

Beautiful ...ഡോക്ടർ ,എഞ്ചിനിയർ ,ഒക്കെ ആവണം എന്ന് ആഗ്രഹം പറഞ്ഞാൽ നമ്മൾ  അപ്പോൾ തന്നെ  സമ്മതിക്കും ,പക്ഷെ  നൃത്തം ,സംഗീതം ...
09/09/2020

Beautiful ...

ഡോക്ടർ ,എഞ്ചിനിയർ ,ഒക്കെ ആവണം എന്ന് ആഗ്രഹം പറഞ്ഞാൽ നമ്മൾ അപ്പോൾ തന്നെ സമ്മതിക്കും ,പക്ഷെ നൃത്തം ,സംഗീതം ,ചിത്രരചന ഒക്കെ നമ്മൾ എല്ലാം മെയിൻ ആയി എടുക്കാൻ സമ്മതിക്കില്ല ,സ്വപ്നങ്ങൾക്ക് കൂട്ടായി മാതാപിതാക്കൾ
വരുമ്പോൾ അവരുടെ ആത്മവിശ്വാസം വർദ്ധിക്കും ,
നൃത്തത്തെ സ്വപ്നം കണ്ട് അതിൽ ജീവിക്കുന്ന കഥ ,
മേഘം നിറഞ്ഞ മാനം കാണുമ്പോൾ പീലി വിടർത്തിയാടാൻ വെമ്പുന്നൊരു മനസ്സുണ്ട് മയിലുകൾക്ക്.... ചിറകുകൾ അമർത്തിപിടിച്ചു വെച്ചിരിക്കുന്നുവെങ്കിലും പറക്കണമോ വേണ്ടയോ എന്ന തീരുമാനം നമ്മുടെത് തന്നെയായിരിക്കണം... ഹൃദയത്തിന്റെ മന്ത്രണം....അതിൽ നമ്മുടെ ആഗ്രഹങ്ങളും മോഹങ്ങളുമെല്ലാം ജപങ്ങളാകണം.... ലക്ഷ്യം പ്രാർത്ഥനകളാകണം.
ദേവിക തുളസി എന്ന നർത്തകിയുടെ ജീവിത യാത്രയാണ് മയൂരം .കൈതപ്രത്തിന്റെ തൂലികയിൽ ഹരിശങ്കറിന്റെ അനുഗ്രഹീത ശബ്ദത്തിൽ സംഗീതവും നൃത്തവും മനോഹരമായി സമന്വയിക്കുന്ന പ്രതിഭയുടെ മിന്നലാട്ടം . കോൺവെക്സ് സിനിമയുടെ സിനിമയുടെ ബാനറിൽ , സൂര്യ ബഹ്‌റൈൻ ചാപ്റ്ററിന് വേണ്ടി അജിത് നായരാണ് 'മയൂരം' അണിയിച്ചൊരുക്കുന്നത്. മനസ്സ് നിറഞ്ഞു, നിറഞ്ഞ മനസ്സോടെ 'മയൂരം ' ഞാൻ നിങ്ങൾക്കായ് കാഴ്ച വെക്കുന്നു.

Mayuram is a lyrical narration of unbridled passion, unconditional love, and complete surrender. A shrugging away from the mantle of expectations from societ...

22/03/2020

ദേവാംഗണങ്ങൾ....
ഈ പാട്ടിനോടുള്ള ഒരു ഭ്രാന്ത് തന്നെ ആണ് ഇത് പാടാൻ കാരണം ... തെറ്റുകൾ ഏറെയുണ്ട് ക്ഷമിക്കണം കേട്ട് അഭിപ്രായം അറിയിക്കണം ..
സമർപ്പണം: കൊറോണക്കെതിരെ പടപൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കും കൂടെ സപ്പോർട്ട് ചെയ്യുന്ന ഏവർക്കും ...

വീഡിയോ കടപ്പാട്: രേഷ്മ കിരൺ

Use headphone for better audio . ❤❤

ദീപാവലി 2k19🎇💥
27/10/2019

ദീപാവലി 2k19🎇💥

Address

Irinjalakuda
Thrissur

Telephone

+919447802004

Website

Alerts

Be the first to know and let us send you an email when KiranKrishnan Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KiranKrishnan Photography:

Share

Category