02/09/2021
ഭക്ഷണത്തിന്റെ രുചിപോലെതന്നെ പ്രധാനമാണ് അതിന്റെ അവതരണവും. ഒന്നുകണ്ടാല്‍തന്നെ കസ്റ്റമറിന്റെ നാവില്‍ വെള്ളമൂറണം. ഓണ്‍ലൈന്‍ ഫുഡ് ആപ്ലിക്കേഷനുകളില്‍ നിങ്ങളുടെ ഹോട്ടല്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഫുഡ് ഫോട്ടോഗ്രഫിയും നിങ്ങള്‍ക്ക് അത്യാവശ്യമാണ്. ഫുഡ് ഫോട്ടോഗ്രഫിയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഉടന്‍ ബന്ധപ്പെടൂ. ☎ +918281001410