AKPA thrissur_official

AKPA thrissur_official All Kerala Photographers’ Association
Thrissur District

പ്രിയ സഹോദരൻ ജിനേഷ് ഗോപി ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകൾ ഇവിടെ ജീവിക്കുന്നു .... "നേത്രദാനം  മഹാദ...
11/12/2023

പ്രിയ സഹോദരൻ ജിനേഷ് ഗോപി ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകൾ ഇവിടെ ജീവിക്കുന്നു .... "നേത്രദാനം മഹാദാനം"
അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളുടെ വലിയ മനസിന് ഒരുപാട് നന്ദി🙏🙏🙏

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ലയുടെ   സെക്രട്ടറി ആയി പ്രവർത്തിക്കുകയും നിലവിൽ സംസ്ഥാന സ്പോർട്സ് & ആർട്സ...
10/12/2023

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ലയുടെ സെക്രട്ടറി ആയി പ്രവർത്തിക്കുകയും നിലവിൽ സംസ്ഥാന സ്പോർട്സ് & ആർട്സ് കോഡിനേറ്ററും, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജിനേഷ് ഗോപി നിര്യാതനായി. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
🌹🌹🌹

ഇനി  6 ദിവസം മാത്രം
30/11/2023

ഇനി 6 ദിവസം മാത്രം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ല .2023-2024 വർഷത്തെ ജില്ലാ ഭാരവാഹികൾ .
29/11/2023

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ല .
2023-2024 വർഷത്തെ ജില്ലാ ഭാരവാഹികൾ .

*ഫോട്ടോഗ്രാഫർമാർക്ക് ക്ഷേമ പെൻഷൻ; സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് എൻ.കെ അക്ബർ എം.എൽ.എ**Youtube* https://youtu.be/EWygnf...
29/11/2023

*ഫോട്ടോഗ്രാഫർമാർക്ക് ക്ഷേമ പെൻഷൻ; സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് എൻ.കെ അക്ബർ എം.എൽ.എ*

*Youtube*
https://youtu.be/EWygnfpofak

*Facebook*
https://facebook.com/736722988479984

*വാട്സ് ആപ്പ് ചാനൽ*
https://whatsapp.com/channel/0029Va9mVCu1t90eBy9Sbq0L

*വാട്സ്ആപ്പ് ഗ്രൂപ്പ്*
https://chat.whatsapp.com/Fhsv657JuTZ7uNGbIIZEd9

ഫോട്ടോഗ്രാഫർമാർക്ക് ക്ഷേമപെൻഷൻ; സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് എൻ.കെ അക്ബർ എംഎൽഎ

*എ.കെ.പി.എ ജില്ലാ സമ്മേളനം; ചാവക്കാടിന് പ്രകമ്പനമായി പ്രകടനം*🎥 *വീഡിയോ കാണാം* *Youtube* https://youtu.be/oGCnRLGDxM0*Fac...
29/11/2023

*എ.കെ.പി.എ ജില്ലാ സമ്മേളനം; ചാവക്കാടിന് പ്രകമ്പനമായി പ്രകടനം*

🎥 *വീഡിയോ കാണാം*

*Youtube*
https://youtu.be/oGCnRLGDxM0

*Facebook*
https://facebook.com/736740468478236

*വാട്സ് ആപ്പ് ചാനൽ*
https://whatsapp.com/channel/0029Va9mVCu1t90eBy9Sbq0L

*വാട്സ്ആപ്പ് ഗ്രൂപ്പ്*
https://chat.whatsapp.com/Fhsv657JuTZ7uNGbIIZEd9

എ.കെ.പി.എ ജില്ലാ സമ്മേളനം; ചാവക്കാടിന് പ്രകമ്പനമായി പ്രകടനം

ഇനി 3 നാൾ മാത്രം
26/11/2023

ഇനി 3 നാൾ മാത്രം

ഇനി 4 നാൾ മാത്രം
25/11/2023

ഇനി 4 നാൾ മാത്രം

AKPA 39 മത്  തൃശൂർ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് AKPA തൃശ്ശൂർ ജില്ല കമ്മറ്റി  സംഘടിപ്പിച്ച   *സംസ്ഥാന തല ഓൺലൈൻ ഫോട്ടോ...
25/11/2023

AKPA 39 മത് തൃശൂർ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് AKPA തൃശ്ശൂർ ജില്ല കമ്മറ്റി സംഘടിപ്പിച്ച *സംസ്ഥാന തല ഓൺലൈൻ ഫോട്ടോഗ്രഫി മത്സരം.*

*വിഷയം: ബാല്യം*

*വിജയികൾ*

*ഒന്നാം സമ്മാനമായി 10,000/- രൂപയും* *രാധാകൃഷ്ണൻ മേനോൻ* മെമ്മോറിയൽ ട്രോഫിയും പ്രശസ്തി പത്രവും നേടിയിരിക്കുന്നത്

* *നിസാം അമ്മാസ്* * 🏆🏆🏆🏆
കൊല്ലം

*രണ്ടാം സമ്മാനമായി * 5000/- രൂപയും*
* ട്രോഫിയും പ്രശസ്തി പത്രവും നേടിയിരിക്കുന്നത്

* *നിസാർ കാവിലക്കാട്* *🏆🏆🏆
മലപ്പുറം

*മൂന്നാം സമ്മാനമായി * 3000/- രൂപയും* ട്രോഫിയും പ്രശസ്തി പത്രവും നേടിയിരിക്കുന്നത്

* *അഷ്കർ അലി* *🏆🏆
തൃശൂർ

*പ്രോത്സാഹന സമ്മാനം*
നേടിയവർ

1 *റഹ്മത്തുള്ള എസ്.കെ*
മലപ്പുറം

2 * *സുരേഷ് കിഴുത്താണി**
തൃശൂർ

3
* *പ്രമോദ് രജപുത്ര**
കൊല്ലം
4
*കെ.ബി.ഗിരീഷ്**
തൃശൂർ
5
*നൗഫൽ മംഗലം**
മലപുറം



വിജയികൾക്കും
മത്സരത്തിൽ പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ 🏆🏆🏆🏆🏅🏅🏅🏅🏅🏅🏅

* ടൈറ്റസ് സി.ജി * AKPA തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്

* ഷിബു പി.വി.*
AKPA തൃശ്ശൂർ ജില്ല സെക്രട്ടറി

ചെയർമാൻ
* സുബിൻ പുല്ലഴി*

കൺവീനർ
* ഷാജി ലെൻസ് മെൻ*

ഇന്ന് 11 മണിക്ക്
25/11/2023

ഇന്ന് 11 മണിക്ക്

Address

Thrissur
680001

Website

Alerts

Be the first to know and let us send you an email when AKPA thrissur_official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AKPA thrissur_official:

Share