15/05/2026
മിക്ക സിനിമയും റിലീസ് ദിവസം ഫസ്റ്റ് ഷോ കാണുകയും
പിന്നെ ഇടയ്ക്ക് സിനിമയിൽ അഭിനയം,
വൈകുന്നേരം ഗ്രൗണ്ടിൽ കളി,
പിന്നെ യൂട്യൂബ്, ഒടിടി, സോഷ്യൽ മീഡിയ ഇൻസ്റ്റാഗ്രാമിൽ ഫുൾ ആക്ടീവ്,
സ്കൂൾ ഡാൻസ് മുതൽ സ്റ്റേറ്റ് കലോത്സവം വരെ ഓടി നടന്നിട്ട്… യുവജനോത്സവത്തിൽ
“ഇപ്പോഴേ പറ്റൂ… പിന്നെ പറ്റില്ല…”
എന്ന് മാസ്സ് ഡയലോഗും അടിച്ച് നടന്ന നമ്മുടെ കുഞ്ഞി
ഫുൾ A+ വാങ്ങിയിരിക്കുന്നു! 😄🔥
ജീവിതം ഒന്നേയുള്ളൂ…
അത് ഫുൾ എന്റർടൈൻ ചെയ്യണമെന്ന നിന്റെ തത്വം
എക്സാമിലും വർക്ക് ആയല്ലോ മോളേ! ❤️
അഭിനന്ദനങ്ങൾ…
ഇത് നമ്മുടെ സക്കീർ ഭായിക്ക് അല്ലാതെ പിന്നെ ആർക്കാണ് കഴിയുക! 👏🥰
പട്ടം ഗേൾസിലെ ടീച്ചർമാർക്കും
ഇൻലൈറ്റിനും അശ്വിനും പ്രത്യേകം നന്ദി