Colour picture

Colour picture WEDDING FASHION KIDS PHOTOGRAPHY

     + Colour picture  &  +919633811468
15/03/2021


+
Colour picture
&
+919633811468

     +   picture  &  +919633811468
26/01/2021


+
picture
&
+919633811468

1 st wedding anniversary    love           Colour picture wedding photography9633811468
09/09/2020

1 st wedding anniversary
love
Colour picture
wedding photography
9633811468

     +    #9633811468
13/07/2020


+

#9633811468

1st wedding anniversary   +     Colour picture  wedding photography
12/06/2020

1st wedding anniversary +
Colour picture wedding photography

19/03/2020

*മാർച്ച്‌ 22, ഞായറാഴ്ച ജനതാ Curfew പ്രധാനമന്ത്രി പ്രഖ്യാപിച്ചു*.

👉ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ആരും വീടിന് പുറത്തിറങ്ങരുതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

👉അടുത്ത രണ്ട് ദിവസം ഈ സന്ദേശം ഫോണിലൂടെ പ്രചരിപ്പിക്കണം.

👉ജനതാ Curfew ജനങ്ങൾ സ്വയം പ്രഖ്യാപിക്കണം.

👉നമ്മുടെ സുരക്ഷക്ക് വേണ്ടി അധ്വാനിക്കുന്നവരെ അഭിനന്ദിക്കണം.

👉ഒരു മാസം ആശുപത്രകളിലെ തിരക്കൊഴിവാക്കാൻ ശ്രദ്ധിക്കണം.

👉അടിയന്തിര ശസ്ത്രക്രിയകൾ ഒഴിവാക്കണം.

👉COVID-19: ലോക മഹാ യുദ്ധകാലത്തുപോലും സംഭവിക്കാത്ത തരം പ്രതിസന്ധിയാണ് ലോകം ഇപ്പോൾ നേരിടുന്നതെന്ന്‌
പ്രധാനമന്ത്രി.

👉രാജ്യത്തെ ഒരു പൌരനും കൊറോണയെ ലാഘവത്തോടെ കാണരുതെന്നും അലസത കാണിക്കരുതെന്നും പ്രധാനമന്ത്രി.

👉COVID ബാധിതൻ ആകില്ലെന്ന് ഓരോ പൌരനും ഉറപ്പ് വരുത്തണം.

👉ജനം കരുതലോടെ ഇരിക്കണം.

👉130 കോടി ജനങ്ങൾ കുറച്ച് ദിനങ്ങൾ രാജ്യത്തിന് നൽകണം.

👉COVID-19 ന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

👉പൌരൻമാർ സാമൂഹിക അകലം പാലിച്ചിരിക്കണം.

👉65 വയസ്സിനു മുകളിൽ പ്രായമുള്ളവർ വീടിനു പുറത്തിറങ്ങരുത്.

👉മറ്റുള്ളവരുടെ ആരോഗ്യം നമ്മൾ ഉറപ്പാക്കണം.

👉ആൾക്കൂട്ടങ്ങളിൽ നിന്നും ഒഴിവായി നിൽക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Wish happy married life   -
05/01/2020

Wish happy married life -

Address

Attingal
Thiruvananthapuram
695103

Telephone

+919633811468

Website

Alerts

Be the first to know and let us send you an email when Colour picture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share