Vipin Mohan

Vipin Mohan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vipin Mohan, Photographer, vembayam, Thiruvananthapuram.

Director of Photography at Filmmaking & Cinematography
Cameraman at Janam TV
Former Cameraman at Kerala Vision STATE Channel
Studied at Govt.Industrial Training Institute Chackei Tvm
Went to GHSS Pirappancode

01/03/2026

ഉൽസവം 26🔥😍

എൻ്റെ 12 വർഷത്തെ ക്യാമറ ജീവിതത്തിൽ ഒരു പുതിയ അതിഥി കൂടെ Sony 7M V പഠിക്കുന്ന സമയത്തെ ഒരു ആഗ്രഹം ആയിരുന്നു സിനിമ ക്യാമറാമ...
24/12/2025

എൻ്റെ 12 വർഷത്തെ ക്യാമറ ജീവിതത്തിൽ ഒരു പുതിയ അതിഥി കൂടെ Sony 7M V
പഠിക്കുന്ന സമയത്തെ ഒരു ആഗ്രഹം ആയിരുന്നു സിനിമ ക്യാമറാമാൻ ആകണമെന്ന്.. അങ്ങനെ 2011 - ൽ ITI പഠിക്കുന്ന ടൈം ആദ്യമായി ലൈറ്റ്ബോയ് ആയി തുടക്കം.. ആദ്യം പിരപ്പൻകോട് ഉള്ള സന്തോഷ് ചേട്ടനിൽ നിന്ന് തുടക്കം.. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ._ ചേട്ടനോടൊപ്പം. അങ്ങനെ ITI കഴിഞ്ഞു. അവിടെ നടന്ന ക്യാമ്പസ് ഇൻറർവ്യൂ കിട്ടുകയും ദുബായിൽ പോകാൻ ജോലി ഓഫർ വരുകയും ചെയ്ത്. എനിക്ക് ഒട്ടും ഇഷ്ടം അല്ലെങ്കിലും ജീവിത സാഹചര്യത്തിൽ പോകാൻ തീരുമാനിച്ചു... പഷേ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അത് ക്യാൻസൽ ആവുകയും ഞാൻ വീഡിയോഗ്രാഫി ഫോട്ടോഗ്രാഫി ഡിപ്ലോമ എടുക്കാൻ ചേരുകയും ചെയ്തു. അതിൻ്റെ ഇടയിൽ രഞ്ജിത്ത് ചേട്ടൻ്റെ കൂടെ ലൈറ്റ് ബോയ് ആയി പോകുമായിരുന്നു... അങ്ങനെ ഡിപ്ലോമ കഴിഞ്ഞ സമയത്ത് ഇനി കാണുകയും അനന്തപുരിയെന്ന് പറയുന്ന ലോക്കൽ ചാനൽ ഒരു ഒഴിവു ഉണ്ടെന്നും താല്പര്യമുണ്ടോ എന്ന് ചോദിച്ചു. അങ്ങനെ അവിടെ കേറുകയും ആറുമാസം അവിടെ ജോലി ചെയ്ത കൊണ്ടിരിക്കുന്ന സമയത്ത് കേരള വിഷൻ ചാനലിൽ ഒരു ഒഴിവുണ്ട് വരുന്നോ എന്ന് ചോദിച്ചു.. അങ്ങനെ കേരള വിഷന്റെ ചീഫ് ആയിരുന്ന സജി സാറിന് ബയോഡേറ്റ കൊടുക്കുകയും ആറ്റുകാൽ പൊങ്കാലയുടെ തലേദിവസം ജോയിൻ ചെയ്യാനും പറഞ്ഞു.. രണ്ടര വർഷം കേരള വിഷന്റെ തിരുവനന്തപുരം , എറണാകുളം, കോഴിക്കോട്, ബ്യൂറകളിൽ ക്യാമറാമാനായി ജോലി ചെയ്ത് വരുന്ന സമയത്ത് ജനം ടിവിയിൽ നിന്നും ഇൻറർവ്യൂവിന് വിളി വന്നു. നീണ്ട അഞ്ചു വർഷം ജനം ടിവിയിൽ ജോലി ചെയ്തതിന് ശേഷം ചാനൽ ജീവിതം മടുക്കുകയും ഒരു ഫ്രീലാൻസ് ക്യാമറമാൻ ആയി തുടരാമെന്ന് തീരുമാനിക്കുകയും ചെയ്തു. അവിടെനിന്നും ഇറങ്ങിയതിനു ശേഷം സ്വന്തമായി ഒരു ക്യാമറ വാങ്ങിക്കാൻ തീരുമാനിക്കുകയും CANON EOS R എടുക്കുകയും ചെയ്തു.. അതിന് ആദ്യ work തന്നത് ചേട്ടൻ ആയിരുന്നു. കല്യാണ വർക്കുകൾ , പരസ്യം , LIVE , Shortfilm എന്തൊക്കെ ഫ്രീലാൻസ് വർക്കുണ്ടോ അതെല്ലാം എടുത്ത് മുന്നോട്ട് പോകുന്നു... അതിന്റെ ഇടയിൽ SONY 7R3 എടുത്ത് .. but വലിയ use ഒന്നും ചെയ്തില്ല.. കാരണം ലെൻസ് വാങ്ങാൻ കഴിയില്ല... വരുന്ന work CANON എടുത്ത്.. അങ്ങനെയിരിക്കുന്ന സമയത്താണ് ക്യാമറ ചേഞ്ച് ചെയ്യണമെന്ന ആഗ്രഹം വരുകയും ഇറങ്ങുകയും@ അത് എടുക്കാൻ തീരുമാനിച്ചത്... കൂടെ നിന്ന എല്ലാവർക്കും നന്ദി 🫰
ഇന്നലെ രാത്രി ആണ് ക്യാമറ എടുത്തത്. കുറച്ചു തിരക്ക് ഉള്ളത് കൊണ്ട് പോസ്റ്റ് ഇടം വൈകിയത് . Work ഉണ്ടെങ്കിൽ വിളിക്കണം 8086771452 എന്ന നമ്പർ എന്നും ഓൺ ആണ്...😍 Sony Sony India

Kalpathy 😍📷
19/10/2025

Kalpathy 😍📷

✨❤️✨
07/09/2024

✨❤️✨

🖤🤍 maternity shoot
06/09/2024

🖤🤍 maternity shoot

😍
11/07/2024

😍

Ansiba Hassan 😍
27/04/2023

Ansiba Hassan 😍

08/09/2022

എൻ്റെ കുട്ടിക്ക് ഒന്നും ഇല്ല 😂😂
#ഓണം

2022-ലെ സംസ്ഥാന സർക്കാരിൻ്റെ മിഴിവ് ഓൺലൈൻ വീഡിയോ മത്സരത്തിൽ ശ്രീരാജ് ചേട്ടൻ സംവിധാനം  ചെയ്ത്  വീഡിയോക്ക് അവാർഡ് കിട്ടി. ...
02/09/2022

2022-ലെ സംസ്ഥാന സർക്കാരിൻ്റെ മിഴിവ് ഓൺലൈൻ വീഡിയോ മത്സരത്തിൽ ശ്രീരാജ് ചേട്ടൻ സംവിധാനം ചെയ്ത് വീഡിയോക്ക് അവാർഡ് കിട്ടി. ആ വർക്കിൽ ക്യാമറമാൻ ആയി ആദ്യമായി സംസ്ഥാന സർക്കാരിന്റെ അവാർഡിന്റെ ഭാഗം ആകാൻ സാധിച്ചു

❤️❤️
10/08/2022

❤️❤️

Address

Vembayam
Thiruvananthapuram
695615

Telephone

+918086771452

Website

Alerts

Be the first to know and let us send you an email when Vipin Mohan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vipin Mohan:

Share

Category