JSP For all your photography needs

Costume : Location : Makeup :Model : Photography : Spl tanks :                                                          ...
07/09/2022







Costume :
Location :
Makeup :
Model :
Photography :

Spl tanks :

In Frame :
30/08/2022

In Frame :

ആരു ഞാനാകണം എന്നുണ്ണി ചോദിക്കി-ലാരാകിലും നല്ലതെന്നുത്തരം!ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെതൊട്ടുതലോടും തണുപ്പാവുക…ഇറ്റ...
01/08/2022

ആരു ഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം!
ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ
തൊട്ടുതലോടും തണുപ്പാവുക…
ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്‍റെ
ചുണ്ടിലേക്കിറ്റുന്ന നീരാവുക…
ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്‍റെ
കൂടെക്കരുത്തിന്റെ കൂട്ടാവുക…
വറ്റിവരണ്ടു വായ് കീറിയ മണ്ണിന്‍റെ
യുള്ളം നിറയ്ക്കുന്ന മഴയാവുക…
വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു
പായ് വിരിയ്ക്കും തണൽ മരമാവുക..
മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ
വലയുന്ന കുഞ്ഞിന്നു കുടയാവുക…
വഴിതെറ്റിയുൾക്കടലിലിരുളിൽക്കിതയ്ക്കുന്ന
തോണിയ്ക്കു ദിശതൻ വിളക്കാവുക…
ഉറ്റവരെയാൾക്കൂട്ടമൊന്നിലായ് തിരയുന്ന,
കരയും കുരുന്നിന്നു തായാവുക…
ആഴക്കയത്തിലേയ്ക്കാഴ്‌ന്നു താഴും ജീവ-
നൊന്നിന്നുയിർപ്പിന്റെ വരമാവുക…
വയറെരിഞ്ഞാകേ വലഞ്ഞോനൊരുത്തന്‍റെ
പശിമാറ്റുമുരിയരിച്ചോറാവുക…
അന്തിയ്ക്ക് കൂടണഞ്ഞീടുവാൻ മണ്ടുന്ന
പെണ്ണിന്റെ കൂടപ്പിറപ്പാവുക…
ആകെത്തണുത്തു വിറയ്ക്കുന്ന വൃദ്ധന്നു
ചൂടിന്റെ രോമപ്പുതപ്പാവുക…
അറിവിന്റെ പാഠങ്ങളൊക്കേയുമരുളുന്ന
ഗുരു സമക്ഷം കൂപ്പുകയ്യാവുക…
നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ-
ത്താങ്ങുന്നൊരലിവിന്റെ നിഴലാവുക…
അച്ഛന്നുമമ്മയ്ക്കുമെപ്പോഴുമുണ്ണി നീ
വളരാതെയൊരുനല്ല മകനാവുക!
ആരുഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം!
ആരു ഞാനാകണം- ഡോ. സജി കെ പേരാമ്പ്ര
In Frame :

നിങ്ങളുടെ ജീവിതത്തിന്റെ ശോഭയുള്ള ഭാഗത്ത് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഇരുണ്ട വശം സ്വയം അപ്രത്യക്ഷമാകും.In Frame :...
31/07/2022

നിങ്ങളുടെ ജീവിതത്തിന്റെ ശോഭയുള്ള ഭാഗത്ത് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഇരുണ്ട വശം സ്വയം അപ്രത്യക്ഷമാകും.
In Frame :

നിങ്ങൾ ചെയ്യുന്നതെന്താണ്, നിങ്ങൾ അത് എങ്ങനെ ചെയ്യുന്നു, എന്തുചെയ്തു എന്നതിനെക്കുറിച്ചാണ് ജീവിതം.In Frame :              ...
30/07/2022

നിങ്ങൾ ചെയ്യുന്നതെന്താണ്, നിങ്ങൾ അത് എങ്ങനെ ചെയ്യുന്നു, എന്തുചെയ്തു എന്നതിനെക്കുറിച്ചാണ് ജീവിതം.
In Frame :

“An elegant woman does not settle for mediocrity, because she is excellence oriented.”In frame:                         ...
29/07/2022

“An elegant woman does not settle for mediocrity, because she is excellence oriented.”
In frame:

If I Ever Let My Head Down It Will Be Just To Admire My Shoes.In frame:                                                 ...
28/07/2022

If I Ever Let My Head Down It Will Be Just To Admire My Shoes.
In frame:

Be a Girl with a mind, a woman with attitude, and a Lady with class.In Frame : In Frame:                                ...
27/07/2022

Be a Girl with a mind, a woman with attitude, and a Lady with class.
In Frame :

In Frame:

Address

GV Raja Road, Kovalam
Thiruvananthapuram
695527

Website

Alerts

Be the first to know and let us send you an email when JSP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share