Growthway Media

Growthway Media growthway media is a leading Media creation agency with offices in Kannur. we are advertising agency in kannur kerala.

who specializes in Outdoor advertising, Digital marketing, LED Signage ...etc. saanis not only loves what he does on behalf of his clients, he can also tailor his services to any given budget. So, if you’re thinking about a Advertising project, get in touch and let’s make things happen!

മലബാറിൽ ആദ്യമായി Renewable Energy Storage System (RESS)  കണ്ണൂർ തളിപ്പറമ്പിൽ KR TVS ൽ പ്രവർത്തനം ആരംഭിച്ചു.             ...
02/06/2026

മലബാറിൽ ആദ്യമായി Renewable Energy Storage System (RESS) കണ്ണൂർ തളിപ്പറമ്പിൽ KR TVS ൽ പ്രവർത്തനം ആരംഭിച്ചു.

ഇനി വൈദ്യുതി മുടങ്ങില്ല...... ☀️കഠിനമായ വേനൽക്കാലം വരവായി. കറന്റ് ബില്ലിനെക്കുറിച്ചുള്ള ആധി ഇനി വേണ്ട!SANITORA INNOVATIO...
01/05/2026

ഇനി വൈദ്യുതി മുടങ്ങില്ല......
☀️കഠിനമായ വേനൽക്കാലം വരവായി. കറന്റ് ബില്ലിനെക്കുറിച്ചുള്ള ആധി ഇനി വേണ്ട!SANITORA INNOVATIONS അവതരിപ്പിക്കുന്നു, കുറഞ്ഞ ചിലവിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ സോളാർ പാനലുകൾ
💰 ₹70,000/- വരെ സബ്‌സിഡി: സർക്കാർ ആനുകൂല്യങ്ങളോടെ സോളാർ ഇൻസ്റ്റാൾ ചെയ്യാം.
🏦 80% ബാങ്ക് ലോൺ: യാതൊരു ഈടുമില്ലാതെ ലോൺ സൗകര്യം ലഭ്യമാണ്.
📉 കുറഞ്ഞ പലിശ: വെറും 6.75% പലിശ നിരക്കിൽ ലോൺ.
💳 Easy EMI Options: നിങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന മാസതവണകൾ.
ഏതു സമയത്തും വൈദുതി . ഇനി power cut ഇല്ല
*No Agreement with KSEB*

26/02/2025
Growthway Media യുടെ ഡിജിറ്റൽ വിപ്ലവത്തിൽ പങ്കാളിയാകു .... നിങ്ങളുടെ ബിസിനസ്സും വളർത്താം സോഷ്യൽമീഡിയയിലൂടെ   നിക്ഷേപത്തി...
25/01/2025

Growthway Media യുടെ ഡിജിറ്റൽ വിപ്ലവത്തിൽ പങ്കാളിയാകു ....
നിങ്ങളുടെ ബിസിനസ്സും വളർത്താം സോഷ്യൽമീഡിയയിലൂടെ
നിക്ഷേപത്തിന്റെ 20% ലാഭത്തോടെ
contact 099610 42018

" നിങ്ങളുടെ ബിസിനസും കുതിച്ചുയരും" കോഴിക്കോടിന്റെ റോഡിൽ നിങ്ങൾക്കും പരസ്യം ചെയ്യാം വെറും 4600 രൂപയ്ക്ക് കോഴിക്കോട് കോർപ്...
27/06/2024

" നിങ്ങളുടെ ബിസിനസും കുതിച്ചുയരും" കോഴിക്കോടിന്റെ റോഡിൽ നിങ്ങൾക്കും പരസ്യം ചെയ്യാം വെറും 4600 രൂപയ്ക്ക്

കോഴിക്കോട് കോർപ്പറേഷനും ട്രാഫിക് പോലീസും സംയുക്തമായി നടത്തിവരുന്ന സിസിടിവി ക്യാമറ പോസ്റ്റിൽ നിങ്ങൾക്കും പരസ്യം നൽകാം

*Light Boards. 4600/month
*None Light Boards 2800/month

Special offer available
Contact soon 9961042018

https://openinyoutu.be/esf4NHIEPwYപുള്ളിവേട്ടക്കൊരുമകൻ  | പെരുംന്തോട്ടം ശ്രീ നീലിയാർ ഭഗവതി ക്ഷേത്രം |  കളിയാട്ട മഹോത്സവം...
22/03/2024

https://openinyoutu.be/esf4NHIEPwY
പുള്ളിവേട്ടക്കൊരുമകൻ | പെരുംന്തോട്ടം ശ്രീ നീലിയാർ ഭഗവതി ക്ഷേത്രം | കളിയാട്ട മഹോത്സവം 2024

ുള്ളിവേട്ടക്കൊരുമകൻ | പെരുംന്തോട്ടം ശ്രീ നീലിയാർ ഭഗവതി ക്ഷേത്രം | കളിയാട്ട മഹോത്സവം 2024 Subscribe to Our YouTube Channel....

07/03/2024

ു കാലാവസ്ഥയിലും തഴച്ചുവളരുന്ന ഔഷധച്ചെടിയാണ് പൊന്നാംകണ്ണിയെന്ന അക്ഷരച്ചീര. ഉഷ്ണമിതോഷ്ണ മേഖലകളി...

പഞ്ചുരുളിയമ്മ  https://openinyoutu.be/EGn2zm0R7no വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ പഞ്ചുരുളി. പന്നി സങ്കല്‍പ...
30/01/2024

പഞ്ചുരുളിയമ്മ https://openinyoutu.be/EGn2zm0R7no വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ പഞ്ചുരുളി. പന്നി സങ്കല്‍പ്പത്തിലുള്ള മറ്റൊരു തെയ്യമാണ്‌ മനിപ്പനതെയ്യം. കുടകു മലയില്‍ നായാടാന്‍ പോയ അമ്മിണ മാവിലന് ദര്‍ശനം കിട്ടിയ ദേവതയാണിത്. ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരില്‍ പ്രധാനിയാണ്‌ വരാഹി രൂപത്തിലുള്ള പഞ്ചുരുളി. തുളു ഭാഷയില്‍ പഞ്ചി പന്നിയാണ്. പഞ്ചിയുരുകാളിയാണ്‌ പഞ്ചുരുളിയായി മാറിയതത്രെ!. വേറൊന്ന് പഞ്ചവീരന്മാരെ വധിച്ചു ഭൂമിയില്‍ ഐശ്വര്യം വിതയക്കാന്‍ അവതരിച്ച കാളി പന്നി രൂപമെടുത്ത കാളിയാണ്‌. തുളു നാട്ടില്‍ നിന്നെത്തിയ ദേവി കുളൂര്‍ മാതാവിന്റെ ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്നു ഒഴിച്ചതിനാല്‍ വാഗ്ദാന പ്രകാരം പട്ടുവം കടവില്‍ ഇടം നേടിയ ഐതിഹ്യമുണ്ട് .
https://openinyoutu.be/EGn2zm0R7no

ാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ പഞ്ചുരുളി. പന്നി സങ്കല്‍പ്പത്തിലുള്ള മറ്റൊരു തെയ്യമാ...

https://youtu.be/eRkvS8dSnsA 45 മിനിറ്റോളം നിർത്താതെ തിരിയുന്ന ഈ കോലം കുശവ സമുദായത്തിലെ പ്രധാന തിരയാണ്...https://youtu.b...
23/01/2024

https://youtu.be/eRkvS8dSnsA
45 മിനിറ്റോളം നിർത്താതെ തിരിയുന്ന ഈ കോലം കുശവ സമുദായത്തിലെ പ്രധാന തിരയാണ്...
https://youtu.be/eRkvS8dSnsA

ുട്ടിതെയ്യം | പെരുംന്തോട്ടം ശ്രീ നീലിയാർ ഭഗവതി ക്ഷേത്രം | കളിയാട്ട മഹോത്സവം 2024Subscribe to Our YouTube Channel for regula...

https://youtu.be/eRkvS8dSnsAകണ്ണൂരിലെ  പ്രധാന കാവുകളിൽ മാത്രം കെട്ടിയാടിക്കുന്ന  തിരിക്കട്ടൻ  തെയ്യത്തെ (കുട്ടിതെയ്യം ) ...
23/01/2024

https://youtu.be/eRkvS8dSnsA
കണ്ണൂരിലെ പ്രധാന കാവുകളിൽ മാത്രം കെട്ടിയാടിക്കുന്ന തിരിക്കട്ടൻ തെയ്യത്തെ (കുട്ടിതെയ്യം ) കണ്ടിട്ടുണ്ടോ? 45 മിനിറ്റോളം നിർത്താതെ തിരിയുന്ന ഈ കോലം കുശവ സമുദായത്തിലെ പ്രധാന തിരയാണ്...
https://youtu.be/eRkvS8dSnsA

ുട്ടിതെയ്യം | പെരുംന്തോട്ടം ശ്രീ നീലിയാർ ഭഗവതി ക്ഷേത്രം | കളിയാട്ട മഹോത്സവം 2024Subscribe to Our YouTube Channel for regula...

Address

3rd Floor, Ajru Tower, Kannur
Kannur
670141

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919961042018

Website

Alerts

Be the first to know and let us send you an email when Growthway Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Growthway Media:

Share