20/04/2026
എറണാകുളം ജില്ല ലൈ ബ്രറി കൗൺസിൽ വൈ സ് പ്രസിഡൻ്റ് ഡോ.രാജി കെ.പോളിൻ്റെ മകൾ എൽനയുടെ 15-ാം മത് ജന്മദിനം തേക്കടി പാരൈഡസ് ഓഡിറ്റോറി യത്തിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഏറെ മനോഹരവും ഓർമ്മകൾ നിറഞ്ഞതുമായ അനുഭവമായിരുന്ന എൽ ന ജേക്കബിൻ്റെ ജന്മദിനാഘോഷ പരിപാടി 🌄✨
ഡോ.രാജി കെ.പോളി ൻ്റെയും ജേക്കബിൻ്റേയും മകളായ എൽന ജേക്കബിന്റെ ജന്മദിനാ ഘോഷം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി രുന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കവി ജയകുമാർ ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു . താലൂക്ക് സെക്രട്ടറി സി.കെ.ഉണ്ണി പിറന്നാൾ സന്ദേശം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനുമായ ജോസ്കരിമ്പന കേക്ക് മുറിച്ചു. ആഘോഷ ത്തിൽ ജില്ല വൈസ് പ്രസിഡൻ്റ് പി.ബി.സി ന്ധു , ജോയിൻ്റ് സെക്രട്ടറി പി.കെ.വിജയ ൻ , താലൂക്ക് എക്സി ക്യൂട്ടീവ് അംഗങ്ങളായ ടി.പി.രാജീവ് , എം.എ.എൽദോസ് ,വി.ടി.യോഹന്നാൻ , ജില്ലാ കൗൺസിൽ അംഗം കെ.മോഹനൻ , ജില്ലാ വിദ്യാഭ്യാസ വകുപ്പ് എ .എ .ഡി .ഉല്ലാസ് , ലൈബ്രറി കൗൺസിൽ കുടുംബാഗങ്ങളായ ബീന ജോഷി , പുഷ്പ ഉണ്ണി , വിജയകുമാരി ജയകുമാർ , ഓമന വിജയൻ , മോളി യോഹന്നാൻ , മേരി ജോസ് , വിലാസിനി മോഹനൻ , രമ്യ രാജീവ്, ഡിജിലി എൽദോസ് , അമേയ , അഡോണ , വർഷ , മെറിൻ , എന്നിവർ പിറന്നാൾ ആശംസകൾ നൽകി. തുടർന്ന് പി.ബി . സിന്ധു വിൻ്റെ പിറന്നാൾ ഗാന ത്തോടെ ആരംഭിച്ച ലൈബ്രറി കൗൺൽ കുടുംബാഗങ്ങളുടെ കലാപരിപാടികളിൾ എൽനയുടെ ജന്മദിനാ ഘോഷം കളർഫുൾ ആക്കി. 🎂🥳
എല്ലാവരും ചേർന്ന് പങ്കുവെച്ച സ്നേഹവും സന്തോഷവും പിന്നാൾ ദിനത്തെമറക്കാനാകാത്ത ദിവസമാക്കിയതാ യി ജില്ലാ വൈസ് പ്രസി ഡൻ്റ് ഡോ. രാജി കെ.പോളും ഭർത്താവ് ജേക്കബും പറഞ്ഞു . ❤️
ഇതോടൊപ്പം നടത്തിയ വിനോദയാത്ര ലൈബ്രറി കൗൺസിൽ കുടുംബാം ഗങ്ങൾക്ക് നൽകിയ സന്തോഷവും അനുഭവങ്ങളും ഏറെ വിലമതിക്കുന്നതാണ്. ഇനിയും ഇത്തരത്തിലുള്ള മനോഹരമായ കൂടി ചേര ലുകൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വം നൽകണ മെന്ന് കുടുംബാംഗ ങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു. 🌿
എൽന ജേക്കബിന് പിറന്നാൾ ആശംസകൾ