PHOTO Company

PHOTO Company Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PHOTO Company, Photography Videography, Quilon.

17/07/2024
13/10/2021

ഉറങ്ങും മുൻപ്
-------------------------
പരിശുദ്ധ അമ്മെ മാതാവേ
പലവിധ സാഹചര്യങ്ങളിൽ ഏകാന്തത അനുഭവിച്ച്‌ ഒറ്റപ്പെട്ടു ജീവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു ഞങ്ങൾ പ്രാർത്ഥിക്കുന്നുഎല്ലാവരാലും അവഗണിക്കപ്പെട്ട് സ്വന്തം വേദനകളും ദുഃഖങ്ങളു ഒന്ന് തുറന്നു പറയാൻ പോലും ആരും ഇല്ലാതെ, മാനസികമായും ശാരീരികമായും, സാമ്പത്തികമായും വിഷമിക്കുന്നവർ, ആർക്കും വേണ്ടാത്തവർ, അങ്ങനെ ജീവിക്കുന്ന എല്ലാ മക്കൾക്കും അവിടുന്ന് അമ്മയായി കൂടെ ഉണ്ടാകണമെന്ന് ഞങ്ങൾ അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു. എല്ലാവർക്കും പരിശുദ്ധ മാതാവിൻറെ പിറവിതിരുനാൾ ആശംസകൾ സ്നേഹപൂർവ്വം നേരുന്നു.,. മാതാവിൻറെ മധ്യസ്ഥം വഴി നിങ്ങളെ വരും അനുഗ്രഹം പ്രാപിക്കട്ടെ
ആമേൻ🙏

12/10/2021

ഉറങ്ങും മുൻപ്‌...
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
എനിക്കായ് കാൽവരി മലയിൽ ഉയർത്തപ്പെട്ട എന്റെ രക്ഷകനും നാഥനുമായ മിശിഹാ കർത്താവേ... എന്നെ സഹായിക്കണമേ.... ഞാൻ എന്തായിരിക്കുന്ന വോ അത് അങ്ങ് നൽകിയ ദാനമാണ് ..... ഇന്നും അങ്ങാണല്ലോ ഞങ്ങൾക്ക്‌ എന്നും അത്താണി ആയുള്ളത്‌... കർത്താവായ ഈശോയെ ഒരിക്കൽ കൂടി ഈ രാത്രിയിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ അങ്ങയുടെ മുൻപിൽ ആയിരിക്കുന്നു... ഞങ്ങൾ അങ്ങയിലുള്ള പരിപൂർണ്ണമായി വിശ്വസിക്കുന്നു... ഇന്നുവരെ എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കുറ്റങ്ങൾക്കും കുറവുകൾക്കും മാപ്പു ചോദിക്കുന്നു കർത്താവേ.. അങ്ങ്‌ കരുണയുള്ള ദൈവമാണെന്നും സ്നേഹം കൊണ്ട്‌ ഞങ്ങളെ ചേർത്തു പരിപാലിക്കുന്നുവെന്നും ഞാൻ അറിയുന്നു... എന്റെ നിരവധിയായ പാപങ്ങൾ മായിച്ച്‌.. അങ്ങേ അനുഗ്രഹത്തിനു എന്നെ യോഗ്യനാക്കണമെ... ഇന്നത്തെ എന്റെ എല്ലാ പരിശ്രമങ്ങളും നാളെ എനിക്ക്‌ മഹത്വമായി മാറ്റണമേ... എന്നെയും എന്റെ കുടുംബത്തെയും സഹോദരങ്ങളെയും കാത്തു പരിപാലിക്കണെ...അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുരക്ഷിക്കണെ.. ഇന്നത്തെ രാത്രിയിൽ ശാന്തമായി ഉറങ്ങുവാൻ കൃപ തരണമേ... മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്‌ തമ്പുരാനെ പരിഹാരം കാണിച്ചു തരണെ...
നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
💐ആമേൻ 💐

12/10/2021
09/10/2021
13/01/2020
Nätûral
12/01/2020

Nätûral

01/01/2020

Happy New year

14/09/2019

Address

Quilon
690538

Telephone

917025403557

Website

Alerts

Be the first to know and let us send you an email when PHOTO Company posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share