Chayamughi

Chayamughi Professional photography & film making company. Trust us to tell your love story like never before!

06/08/2026

ഓർമ്മകൾക്ക്‌ ഒരു പ്രത്യേകതണ്ട്, അത് നിഷ്പ്രയാസം ശാസ്ത്രത്തിന്റെ തിയറികൾ ഒഴിവാക്കി നമ്മളെ ടൈം ട്രാവലിന് സഹായിക്കും. പറയുന്നോനും,കേൾക്കുന്നൊനും ഒക്കെ കാലത്തിന്റെ അതിരു കടന്നു പറക്കും,☺️.

01/08/2026

ഓർമ്മകളും, ആശംസകളും ഒക്കെ പറയാനും പങ്കുവെക്കാനും പലപ്പോഴും നമുക്ക് കാരണങ്ങൾ ഉണ്ടാവാറില്ല. ഉണ്ടായാൽ തന്നെ പലരും അത് പറയാറില്ല. പക്ഷേ എത്രമാത്രം മനോഹരമാണ് ഈ ഓർമ്മകളുടെ പങ്കുവെക്കൽ എന്ന് നമ്മൾ തിരിച്ചറിയാൻ കുറച്ചു കാലം കാത്തിരുന്നാൽ മാത്രം മതി.

ഞങ്ങളോട് പറഞ്ഞ ഇത്തരം ഓർമ്മകൾ നിങ്ങളോട് കൂടി പങ്കുവെക്കട്ടെ.
നമ്മൾ ആദ്യമായി കേൾക്കുന്ന ഈ ഓർമ്മകളിൽ എല്ലാം നമ്മളുടെ ജീവിത്തിൽ ഇതുപോലെ സ്ഥാനം പിടിച്ച ഒരുപാട് മാറ്റാളുകളെ നമുക്കും ഓർക്കാൻ ഇടവരും. അതാണ് ഈ ഓർമ്മകളുടെ രസം.





28/07/2026

Small space, big moment? Here’s the photographer’s truth.

ആശംസകൾ ആരതി & ദീപക് . നമ്പൂതിരി വിവാഹങ്ങളിൽ വേണ്ടി വരുന്ന നെട്ടോട്ടം പ്രസിദ്ധമാണ്. ചടങ്ങുകളുടെ വൈപുല്യവും, സമയകുറവിന്റെ ...
22/07/2026

ആശംസകൾ ആരതി & ദീപക് .

നമ്പൂതിരി വിവാഹങ്ങളിൽ വേണ്ടി വരുന്ന നെട്ടോട്ടം പ്രസിദ്ധമാണ്. ചടങ്ങുകളുടെ വൈപുല്യവും, സമയകുറവിന്റെ കാരണമാണല്ലോ . രണ്ടു സാരികൾ ചടങ്ങുകൾക്കിടെ മാറ്റേണ്ടി വരുമ്പോൾ അത് ഉണ്ടാക്കുന്ന സമ്മർദ്ദം തന്നെ ഭീകരമല്ലേ. ആരതിയുടെയും , ദീപുവിന്റെയും താല്പര്യം ഒന്നുകൊണ്ടാണ് രണ്ട് സാരിയിലും അവരുടെ couple photos കിട്ടിയത്.



ആയനിയൂണ് ആരതി & ദീപക്. വിവാഹ ദിവസത്തിന്റെ മുൻപത്തെ ഈ ദിവസം വധുവരൻമാർക്ക് ആകെ തിരക്കുനിറഞ്ഞതാണ്.  ആളുകൾ വന്നു ചേരാൻ തുടങ്...
19/07/2026

ആയനിയൂണ് ആരതി & ദീപക്.

വിവാഹ ദിവസത്തിന്റെ മുൻപത്തെ ഈ ദിവസം വധുവരൻമാർക്ക് ആകെ തിരക്കുനിറഞ്ഞതാണ്. ആളുകൾ വന്നു ചേരാൻ തുടങ്ങുന്നതിന്റെ ബഹളവും , അടുത്ത ദിവസത്തെ ആകാംക്ഷയും, സമയത്തെ കുറിച്ചുള്ള ടെൻഷനും ഒക്കെ വന്നു മൂടാൻ തുടങ്ങുന്ന ദിവസം.



19/07/2026

ഒരു ഫോട്ടോഗ്രാഫർടെ ഒരു ദിവസം ☺️.




Address

Kuruvambalam
Perintalmanna
679338

Alerts

Be the first to know and let us send you an email when Chayamughi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chayamughi:

Shortcuts

Share