03/02/2025
മൃദു താളത്തിൽ നിൻ തിരുനടനം......
മാതമംഗലം ശ്രീ മുച്ചിലോട്ട്കാവ് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഓഡിയോ ആൽബത്തിൽ എൻ്റെ ഒരു പാട്ട്
രചന: രൻജിത്ത് പെരളം
സംഗീതം: ജയചന്ദ്രൻ കാവുന്താഴ
ആലാപനം: സാനിദ്യ