Ivanios Live Broadcast

Call Directions Contact the business

Ivanios Live Broadcast HD Live Streaming
Visit our Youtube Channel: www.youtube.com/Ivaniosmedia/

Funeral Service of Rev.Dn.Asher John(S/o.Rev.Fr.Dr.Shaji P.John)• The mortal remains will be brought from Christian Medi...
20/09/2026

Funeral Service of Rev.Dn.Asher John(S/o.Rev.Fr.Dr.Shaji P.John)

• The mortal remains will be brought from Christian Medical Mortuary at 9.00 am
and brought to Basil Aramana by 9.30 am and to the residence at Arathil by 11 am

• Funeral service at the residence at 12 pm
• brought to St. George Orthodox Maha Edavaka by 12.30 pm
• The final service will be held at St. George Orthodox Maha Edavaka at 3 pm
The service will be led by His Holiness Baselios Marthoma Mathews III,
Catholicos of the East.

Live ON - Ivanios Live Broadcast

Watch Live on YouTube- https://www.youtube.com/live/BHKYkoRPAHA?si=aopus9bGkfwo_G6M

പുറകുളത്ത് വെരി റെവ. എം. ഇ. ഈപ്പൻ കോർ-എപ്പിസ്‌കോപ്പയുടെഇരുപത്തി ആറാമത്തെ ഓർമ്മ ദിനാചരണംവടക്കൻമണ്ണൂർ സെൻ്റ് തോമസ് ദേവാലയത...
20/09/2026

പുറകുളത്ത് വെരി റെവ. എം. ഇ. ഈപ്പൻ കോർ-എപ്പിസ്‌കോപ്പയുടെ
ഇരുപത്തി ആറാമത്തെ ഓർമ്മ ദിനാചരണം
വടക്കൻമണ്ണൂർ സെൻ്റ് തോമസ് ദേവാലയത്തിൽ
ചെങ്ങന്നൂർ ദദ്രാസന മെത്രാപ്പോലിത്ത
അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ്
തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ

2026 സെപ്റ്റംബർ 21 രാവിലെ 07 മണിക്ക്

Live ON - Ivanios Live Broadcast

Watch Live on YouTube- https://www.youtube.com/live/dfW4OAWDswc?si=iHA1p2Dfal5hdt8w

20/09/2026

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ
ഓർത്തഡോക്സ് ക്രൈസ്തവ
യുവജന പ്രസ്ഥാനം

മലങ്കര നസ്രാണികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ കാതോലിക്കേറ്റ് സ്ഥാപനവാർഷികവും മലങ്കര നസ്രാണി യുവജന സംഗമവും

കോട്ടയം
തിരുനക്കര മൈതാനം
റാലി, പൊതുസമ്മേളനം

2026 സെപ്റ്റംബർ 20 ഞായർ ഉച്ചയ്ക്ക് 02 മണിക്ക്

Live ON - Ivanios Live Broadcast

20/09/2026

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ
ഓർത്തഡോക്സ് ക്രൈസ്തവ
യുവജന പ്രസ്ഥാനം

മലങ്കര നസ്രാണികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ കാതോലിക്കേറ്റ് സ്ഥാപനവാർഷികവും മലങ്കര നസ്രാണി യുവജന സംഗമവും

കോട്ടയം
തിരുനക്കര മൈതാനം
റാലി, പൊതുസമ്മേളനം

2026 സെപ്റ്റംബർ 20 ഞായർ ഉച്ചയ്ക്ക് 02 മണിക്ക്

Live Broadcasting:

19/09/2026

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ
ഓർത്തഡോക്സ് ക്രൈസ്തവ
യുവജന പ്രസ്ഥാനം

മലങ്കര നസ്രാണികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ കാതോലിക്കേറ്റ് സ്ഥാപനവാർഷികവും മലങ്കര നസ്രാണി യുവജന സംഗമവും

കോട്ടയം
തിരുനക്കര മൈതാനം

സമ്മേളന
നഗറിയിലെ സായാഹ്നം

Live ON - Ivanios Live Broadcast

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനംമലങ്കര നസ്രാണികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ കാത...
19/09/2026

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം

മലങ്കര നസ്രാണികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ കാതോലിക്കേറ്റ് സ്ഥാപനവാർഷികവും മലങ്കര നസ്രാണി യുവജന സംഗമവും

കോട്ടയം
തിരുനക്കര മൈതാനം
റാലി, പൊതുസമ്മേളനം

2026 സെപ്റ്റംബർ 20 ഞായർ ഉച്ചയ്ക്ക് 02 മണിക്ക്

Live ON - Ivanios Live Broadcast

Watch Live on YouTube- https://www.youtube.com/live/Qcnztz3OD2M?si=UDiPskuy7Aar3JMn

17/09/2026

മലങ്കര നസ്രാണി യുവജന സംഗമം

വാർത്താ സമ്മേളനം

പ്രസ് ക്ലബ്‌, കോട്ടയം

Live on - Ivanios Live Broadcast

മലങ്കര നസ്രാണി യുവജന സംഗമംവാർത്താ സമ്മേളനംപ്രസ് ക്ലബ്‌, കോട്ടയംLive on - Ivanios Live Broadcast Watch Live on YouTube- h...
17/09/2026

മലങ്കര നസ്രാണി യുവജന സംഗമം

വാർത്താ സമ്മേളനം

പ്രസ് ക്ലബ്‌, കോട്ടയം

Live on - Ivanios Live Broadcast

Watch Live on YouTube- https://www.youtube.com/live/j80-XONRTZA?si=o4ngZsZv0KcrG6KF

ദിവംഗതനായ വി.വി.ബെഹനാൻ കോർഎപ്പിസ്കോപ്പായുടെ ശവസംസ്കാര ശുശ്രൂഷ സമയക്രമം 15-09-2026 ചൊവ്വാഴ്ച12 PM: കോലഞ്ചേരി ആശുപത്രിയിൽ ...
15/09/2026

ദിവംഗതനായ വി.വി.ബെഹനാൻ കോർഎപ്പിസ്കോപ്പായുടെ

ശവസംസ്കാര ശുശ്രൂഷ സമയക്രമം

15-09-2026 ചൊവ്വാഴ്ച

12 PM: കോലഞ്ചേരി ആശുപത്രിയിൽ നിന്ന് ഭൗതികശരീരം വിലാപ യാത്രയായി തെക്കേ ഐരാപുരം, ചെറുനെല്ലാട്, നെല്ലാട്, കുന്നതോളി, കീഴില്ലം വഴി കുറുപ്പംപ്പടി പള്ളി

03:30 PM: കുറുപ്പംപ്പടി കാതോലികേറ്റ്‌ സെന്ററിൽ രണ്ടാം ക്രമം

05:00 PM: ഭൗതികശരീരം ഭവനത്തിൽ എത്തിച്ചേരുന്നു.തുടർന്ന്
മൂന്നാം ക്രമം

06:30 PM: സന്ധ്യ നമസ്കാരം

08:00 PM: നാലാം ക്രമം

09:30 PM: അഞ്ചാം ക്രമം
സൂത്താറ പ്രാർത്ഥന

16-09-2026 ബുധനാഴ്ച

06:30 AM: പ്രഭാത നമസ്കാരം
07:00 AM: വി: കുർബാന - അഭി: യുഹാനോൻ മാർ പോളികാർപ്പോസ് മെത്രാപോലീത്ത
(കുന്നക്കുരുടി സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ )

09:30 AM: ആറാം ക്രമം

11:00 AM: എഴാം ക്രമം

തുടർന്ന് പടിഞ്ഞാറെ ചാപ്പൽ വഴി വിലാപ യാത്രയായി കത്തീഡ്രലിലേക്ക്

01:00 PM: എട്ടാം ക്രമം

02:00 PM: അനുശോചന സമ്മേളനം

0300 PM: സമാപന ശുശ്രൂഷ തുടർന്ന് കബറടക്കം

ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, അഭിവന്ദ്യ പിതാക്കന്മാരും നേതൃത്വം നൽകുന്നു.

ആജ്ഞാനുസരണം

ഫാ. ടിജോ കുര്യാക്കോസ് (വികാരി,സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കുന്നക്കുരുടി

Live on: Ivanios Live Broadcast

Address

Pathanamthitta
689502

Telephone

+919744039971

Website

Alerts

Be the first to know and let us send you an email when Ivanios Live Broadcast posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ivanios Live Broadcast:

Shortcuts

Share