Vettoor Padayani Gramam - വെട്ടൂർ പടയണി ഗ്രാമം

Vettoor Padayani Gramam - വെട്ടൂർ പടയണി ഗ്രാമം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vettoor Padayani Gramam - വെട്ടൂർ പടയണി ഗ്രാമം, Camera/Photo, Pathanamthitta.

16/03/2026
വെട്ടൂർ ശ്രീ ആയിരവില്ലേശ്വര ക്ഷേത്രത്തിലെ കലാമണ്ഡപത്തിന് നിറച്ചാർത്തായി ലോകമെമ്പാടുമുള്ള ആയിര വില്ലേശ്വര ഭക്തരുടെ  കൂട്ട...
16/03/2026

വെട്ടൂർ ശ്രീ ആയിരവില്ലേശ്വര
ക്ഷേത്രത്തിലെ
കലാമണ്ഡപത്തിന് നിറച്ചാർത്തായി ലോകമെമ്പാടുമുള്ള
ആയിര വില്ലേശ്വര ഭക്തരുടെ
കൂട്ടായ്മ യായ
വെട്ടൂർ
ശ്രീ ആയിര വില്ലേശ്വര ഗ്ലോബൽ ഭക്ത മണ്ഡലത്തിന്റെ നേതൃത്വത്തിൽ
പുതിയ കർട്ടൻ സമർപ്പിക്കുന്നു...............

07/03/2026

ശ്രീ ആയിര വില്ലേശ്വരായ നമ:

വെട്ടൂർ ശ്രീ ആയിര വില്ലേശ്വര ക്ഷേത്രത്തിലെ ഉത്ര മഹോത്സവത്തിന്റെ വിശേഷങ്ങൾ അടങ്ങിയ നോട്ടീസ് ദേവന് സമർപ്പിച്ചു.

ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷൻ വേണുകുമാർ ഇരിഞ്ഞേലിലും സെക്രട്ടറി അരുൺ കുമാർ ചരിവുകാലായിലും അംഗങ്ങളും ചേർന്ന് പ്രദക്ഷിണം വച്ച് ആയിരവില്ലേശ്വരനെ വണങ്ങിയ ശേഷമാണ് നോട്ടിസ് നടയിൽ സമർപ്പിച്ചത്.

നടയിൽ സമർപ്പിച്ച നോട്ടീസ് മേൽശാന്തി ബ്രഹ്മശ്രീ ജയരാജ് പോറ്റിയുടെ കാർമ്മികത്വത്തിൽ ശ്രികോവിലിനുള്ളിൽ പൂജിച്ച ശേഷം ക്ഷേത്ര ഉപദേശക സമിതിക്ക് കൈമാറി.

Address

Pathanamthitta
689653

Website

Alerts

Be the first to know and let us send you an email when Vettoor Padayani Gramam - വെട്ടൂർ പടയണി ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category