aneesharavind_93_

aneesharavind_93_ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from aneesharavind_93_, Photography Videography, Palghat.

ആഗ്രഹിച്ചത് എല്ലാം വളരെ വൈകിയെ കിട്ടിയിട്ടുള്ളു.അങ്ങനെ കിട്ടിയത് എല്ലാം വളരെ മനോഹരങ്ങളായിരുന്നു ❤️🥰 Works Devaswom Board

Thayankavu Sastha Temple 🙏🏻The Thayankavu Sastha Temple, located at Choondal in Thrissur district, Kerala, is one of the...
08/07/2026

Thayankavu Sastha Temple 🙏🏻

The Thayankavu Sastha Temple, located at Choondal in Thrissur district, Kerala, is one of the few temples where Lord Ayyappa is seated along with his wife and son. Another intriguing feature here is that the komaram [oracle] of this temple never wears the Chilambu (an ankle ornament) or the Aramani (a waist ornament). Instead, he holds Pattu and Churika (a knife-like weapon). The ritual of Thiruvonam Oottu (feast) conducted in the month of Thulam (mid-October – mid-November) is an important function here.

പറമ്പന്തളി മഹാദേവക്ഷേത്രം 🕉️തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പറമ്...
28/06/2026

പറമ്പന്തളി മഹാദേവക്ഷേത്രം 🕉️

തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പറമ്പന്തളി മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ശിവക്ഷേത്രമാണ്. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'തളീശ്വരൻ' മുല്ലശ്ശേരിയുടെ ദേശനാഥനായി അടിയപ്പെടുന്നു.
ശ്രീകോവിലിന്റെ ഭംഗിയാൽ പ്രസിദ്ധിയാർജ്ജിച്ച ഈക്ഷേത്രത്തിൽ ശിവന്നൊപ്പം തുല്യപ്രാധാന്യത്തോടെ സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

Address

Palghat

Alerts

Be the first to know and let us send you an email when aneesharavind_93_ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to aneesharavind_93_:

Shortcuts

Share