palakkad_pwoliyalle

palakkad_pwoliyalle പാലക്കാട്‌...... �

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ,  അംഗണവാടികൾ, കിൻറർഗാർട്...
18/07/2024

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 19.07.2024 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.

Congratulations Team India ... 🇮🇳T20 World Cup champion again
30/06/2024

Congratulations Team India ... 🇮🇳

T20 World Cup champion again

Thalapathy fans kollengode...💘
22/06/2024

Thalapathy fans kollengode...💘

📢 **Join Our Data Science Webinar!** 📢Unlocking Data Insights Through Image Analysis🗓️ Date: May 17, 2024⏰ Time:7 PM - 9...
17/05/2024

📢 **Join Our Data Science Webinar!** 📢

Unlocking Data Insights Through Image Analysis

🗓️ Date: May 17, 2024
⏰ Time:7 PM - 9 PM
Contact : 9567696862

👩‍🏫 **Guest Speaker:**
Ms. Gaythri T, an experienced Data Science Technical Trainer with a Master's in AI & ML from Liverpool John Moores University. She specializes in Computer Vision.

**What You Will Learn:**
* Introduction to Computer Vision
* Fundamentals of Image Processing Analysis
* CV workflow: data understanding, and pre-processing
* Building and evaluating Machine Learning models
* Applying CV concepts to medical imaging: detecting effusions

🎟️ **Register now for our ₹999 worth live workshop at just ₹99!**
Contact for DISCOUNT 🎟️ coupon code
9567696862

📲 **Payment link:** [https://microcollege.in/data-science-live-workshop-image-analysis-for-medical-insights/](https://microcollege.in/data-science-live-workshop-image-analysis-for-medical-insights/)

*⏳ Hurry! Few seats are left! ⏳*
Don't miss this opportunity to elevate your data science skills with practical insights from an expert!

ഇന്നാണ് ആ ദിനം , A+ ക്കളുടെ ദിനം 😆
08/05/2024

ഇന്നാണ് ആ ദിനം , A+ ക്കളുടെ ദിനം 😆

FOR SALE 🔥✨ JOHN DEERE Best CONDITION ❣️2020 FEBRUARY REGISTRATION (2019 DECEMBER MODEL) Palakkad, Kerala. Contact : 956...
03/05/2024

FOR SALE 🔥✨ JOHN DEERE Best CONDITION ❣️
2020 FEBRUARY REGISTRATION (2019 DECEMBER MODEL) Palakkad, Kerala.
Contact : 9567696862 , 9562834735



#4*4

വിയർപ്പ് തുന്നിയിട്ട കുപ്പായം... 🔥
01/05/2024

വിയർപ്പ് തുന്നിയിട്ട കുപ്പായം... 🔥

പാലക്കാട്  ലോക്സഭാ മണ്ഡലം - 73.09പട്ടാമ്പി - 71.20 %ഷൊര്‍ണൂര്‍ - 75.27 %ഒറ്റപ്പാലം - 74.12 %കോങ്ങാട് - 73.55 %മണ്ണാര്‍ക്...
26/04/2024

പാലക്കാട് ലോക്സഭാ മണ്ഡലം - 73.09

പട്ടാമ്പി - 71.20 %
ഷൊര്‍ണൂര്‍ - 75.27 %
ഒറ്റപ്പാലം - 74.12 %
കോങ്ങാട് - 73.55 %
മണ്ണാര്‍ക്കാട് - 74.05 %
മലമ്പുഴ - 73.32 %
പാലക്കാട് - 70 %

ആലത്തൂർ ലോക്സഭാ മണ്ഡലം - 73.05തരൂര്‍ - 73.78ചിറ്റൂര്‍ - 73.69നെന്മാറ - 73.73ആലത്തൂര്‍ - 74.89ചേലക്കര - 72.01കുന്നംകുളം -...
26/04/2024

ആലത്തൂർ ലോക്സഭാ മണ്ഡലം - 73.05

തരൂര്‍ - 73.78
ചിറ്റൂര്‍ - 73.69
നെന്മാറ - 73.73
ആലത്തൂര്‍ - 74.89
ചേലക്കര - 72.01
കുന്നംകുളം - 71.77
വടക്കാഞ്ചേരി - 72.05

Right To Vote 👆  A Fundamental Right ✨
26/04/2024

Right To Vote 👆
A Fundamental Right ✨

Address

Palakkad
Palghat

Website

Alerts

Be the first to know and let us send you an email when palakkad_pwoliyalle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to palakkad_pwoliyalle:

Share

Category