Ajin Vishnu Photography

Ajin Vishnu Photography Festival Photographer from Onattukara

പാവുമ്പ ചിറയ്ക്കൽ മേടഭരണി മഹോത്സവംവയനകം കര പുതിയിടം കതിരവൻ
22/04/2023

പാവുമ്പ ചിറയ്ക്കൽ മേടഭരണി മഹോത്സവം

വയനകം കര പുതിയിടം കതിരവൻ

ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിനു 13 കരക്കാർ ദേവിക്ക് സമർപ്പിച്ച കെട്ടുകാഴ്ചകൾ.Follow us on Instagram and Facebook by...
26/02/2023

ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിനു 13 കരക്കാർ ദേവിക്ക് സമർപ്പിച്ച കെട്ടുകാഴ്ചകൾ.



Follow us on Instagram and Facebook by searching *Ajin Vishnu Photography*

മാവേലിക്കര മറുതാക്ഷി ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിന്റെ ഭാഗമായി ഉമ്പർനാട് കിഴക്കേകരയോഗം ദേവിക്ക് സമർപ്പിച്ച കെട്ടു...
26/02/2023

മാവേലിക്കര മറുതാക്ഷി ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിന്റെ ഭാഗമായി ഉമ്പർനാട് കിഴക്കേകരയോഗം ദേവിക്ക് സമർപ്പിച്ച കെട്ടുകാഴ്ച

ഏവർക്കും കുംഭഭരണി ആശംസകൾ 💞
25/02/2023

ഏവർക്കും കുംഭഭരണി ആശംസകൾ 💞

ഓണാട്ടുകരയുടെ അഴകിന്റെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കുന്ന നന്ദികേശൻ ചെറ്റാരിക്കൽ നന്ദികേശൻ ഉൾപ്പെടെ ഒൻപതിനടുത്തു നന്ദികേശന...
30/01/2023

ഓണാട്ടുകരയുടെ അഴകിന്റെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കുന്ന നന്ദികേശൻ ചെറ്റാരിക്കൽ നന്ദികേശൻ ഉൾപ്പെടെ ഒൻപതിനടുത്തു നന്ദികേശന്മാർ പങ്കെടുത്ത ചെറ്റാരിക്കൽ അമ്മയുടെ തിരുവുത്സവം

ഏവൂർ വലിയ വിളക്ക് വീഡിയോ ❤️
29/01/2023

ഏവൂർ വലിയ വിളക്ക് വീഡിയോ ❤️

ഓണാട്ടുകരയിലെ മഹാക്ഷേത്രമായ ഏവൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 2023 വർഷത്തെ വലിയവിളക്ക് കാഴ്ചകൾ

More than just an animal 🐘
01/12/2022

More than just an animal 🐘

The wooden icons of Hanuman made by Mattom South ❤️
30/11/2022

The wooden icons of Hanuman made by Mattom South ❤️

പന്ത്രണ്ട് വിളക്ക് ആശംസകൾ
28/11/2022

പന്ത്രണ്ട് വിളക്ക് ആശംസകൾ

പന്ത്രണ്ട് വിളക്ക് ആശംസകൾ 🪔
28/11/2022

പന്ത്രണ്ട് വിളക്ക് ആശംസകൾ 🪔

Address

Oachira

Website

Alerts

Be the first to know and let us send you an email when Ajin Vishnu Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category