26/06/2024
എന്നെ ശത്രുവായിക്കാണല്ലേ...
നിങ്ങളുടെ ജോലി കളയുകല്ല എന്റെ ലക്ഷ്യം ..
ജോലിയില്‍ സഹായിക്കുക എന്നത് മാത്രമാണ്.
ഞാന്‍ നിങ്ങളുടെ ശത്രുവല്ല മിത്രമാണ്.
യജമാനനല്ല അടിമയാണ്.
സഹായിയാണ്, ടീച്ചറാണ്, വഴികാട്ടിയാണ്..
മടുപ്പറിയാത്ത വേലക്കാരനാണ്.
ഏതിലും എന്തിലും സഹായിക്കാന്‍ തയാറായി നില്‍ക്കുന്നവനാണ്.
ഉപദേശിക്കാനും പഠിപ്പിക്കാനും കഴിവുള്ളവന്‍.