08/06/2026
❌ Reusing of this content is prohibited (Fully or partially)
നൂറ്റാണ്ടുകളുടെ ചരിത്രം നടന്ന് നീങ്ങിയ കാനന പാതയിലൂടെ കാടിനകത്തെ കാവ് കാണാൻ പോയപ്പോൾ.
പണ്ട് 10 പ്രതിഷ്ഠകൾ ഉണ്ടായിരുന്ന ക്ഷേത്രത്തിൽ ഇന്ന് അവശേഷിക്കുന്നത് 3 പ്രതിഷ്ഠകൾ മാത്രമാണ്. ടിപ്പു സുൽത്താൻ്റെ പടയോട്ട കാലത്ത് നശിപ്പിക്കപ്പെട്ടതാണ് എന്നും പറയപ്പെടുന്നു. നശിപ്പിക്കപ്പെട്ട അവശേഷിപ്പുകൾ അങ്ങിങ്ങായി കാണാം. ഇന്ന് നിത്യ പൂജയ്ക്ക് തന്നെ ആളില്ല. 2 നേരവും ഒരു ശാന്തി വന്ന് വിളക്ക് തെളിയിക്കുന്നുണ്ട് എന്ന് അവിടെ വച്ച് കണ്ട ഒരു മുത്തശ്ശി പറഞ്ഞു.
Please note: കാവാണ് അതിൻ്റെ രീതിയിലും, ശുദ്ധിയിലും പോവുക. ഇടയ്ക്കിടെ പൂജകൾ നടക്കുന്നുണ്ട്. ചൈതന്യം ഉള്ള സ്ഥലമാണ്, ഭക്തിയോടെയും, വിശ്വാസത്തോടെയും പോവേണ്ടൊരിടം. കൂടുതൽ വിവരങ്ങൾ നൽകാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല.