Kiran's photography

Kiran's photography Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kiran's photography, Photographer, Mysore.

Happiness does not depend on what you have or who you are.....It solely relies on you think- B U D D H A -
17/07/2015

Happiness does not depend on what you have or who you are.....
It solely relies on you think

- B U D D H A -

13/05/2015

കര്‍ണ്ണാടകയിലെ കുട്ട വന്യജീവി സംരക്ഷണകേന്ദ്രത്തിലെ ഇലക്ട്രിക് വേലി കടന്നു സ്കൂളില്‍ നിന്ന് വീട്ടിലേക്കു പോകുന്ന ആദിവാസി ...
28/10/2014

കര്‍ണ്ണാടകയിലെ കുട്ട വന്യജീവി സംരക്ഷണകേന്ദ്രത്തിലെ ഇലക്ട്രിക് വേലി കടന്നു സ്കൂളില്‍ നിന്ന് വീട്ടിലേക്കു പോകുന്ന ആദിവാസി കുട്ടികള്‍...

അതിരാവിലെ തോട്ടില്‍ പോയൊരു കുളി...അതൊരു സുഖാ....!!
22/09/2014

അതിരാവിലെ തോട്ടില്‍ പോയൊരു കുളി...അതൊരു സുഖാ....!!

ചാലക്കുടി -വാഴച്ചാല്‍ യാത്രക്കിടയിലെ ഒരു ദൃശ്യം..Shoot Without Tripod
04/08/2014

ചാലക്കുടി -വാഴച്ചാല്‍ യാത്രക്കിടയിലെ ഒരു ദൃശ്യം..

Shoot Without Tripod

15/07/2014
പൊട്ടാസ് തുപ്പാക്കി !!
04/07/2014

പൊട്ടാസ് തുപ്പാക്കി !!

കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകള്‍ .ഇരവികുളം ദേശീയോദ്യാനത്തിൽ രാജമല, പന്തുമല, ചിന്നപ്പന്...
27/06/2014

കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകള്‍ .ഇരവികുളം ദേശീയോദ്യാനത്തിൽ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളിൽ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു. ഐ.യു.സി.എന്നിന്റെ റെഡ്‌ ഡാറ്റാ ലിസ്റ്റിൽ പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവ. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു...

YezDi!!
25/06/2014

YezDi!!

Address

Mysore

Website

Alerts

Be the first to know and let us send you an email when Kiran's photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category