07/08/2021
ഓർമ്മവച്ച നാൾ കണ്ടുതുടങ്ങിയ ഇടം..... ഊരകത്തമ്മതിരുവടി ക്ഷേത്രം....
മധ്യകേരളത്തിലെ പ്രധാനപെട്ട ക്ഷേത്രങ്ങളിൽ ഒന്ന്....
ലോകപ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് അകമ്പടിയും മുഖ്യപങ്കാളിത്തവും വഹിക്കുന്ന ക്ഷേത്രമാണ് ഇത്...
വസ്തുകലയുടെ അനവധി വൈവിത്യം ഈ ക്ഷേത്രത്തിൽ കാണാനാകും...
ഏറെ പൈതൃക പ്രാധാന്യമുള്ള ഒരിടം ആണ് ഈ ക്ഷേത്രം..
തൃശ്ശൂര്-ഇരിഞ്ഞാലക്കുട റൂട്ടിൽ ഊരകം ജംഗ്ഷനിൽ നിന്ന് കുറച്ച് മുന്നോട്ടു മാറി വലത്തേ ദിശയിലേക് നോക്കുമ്പോൾ ക്ഷേത്രത്തിന്റെ കിഴക്കേ നട ദൃശ്യമാകും.....
Storiesofkunju
Be reason for someone's smile✨️