ANAND KS Photography

ANAND KS Photography This is page contains photographs by ANAND K S freelance photographer from Wayanad

പാവകൾ അങ്ങനെയാണ് ....
05/12/2019

പാവകൾ അങ്ങനെയാണ് ....

കാലം സാക്ഷി
07/10/2017

കാലം സാക്ഷി

പ്രതീക്ഷയുടെ വയലേലകളിലൂടെ
02/10/2017

പ്രതീക്ഷയുടെ വയലേലകളിലൂടെ

സുല്‍ത്താന്‍ ബത്തേരിയിലെ തലയെടുപ്പുള്ള മലങ്കര സെന്റ് തോമസ് പള്ളി.
06/09/2017

സുല്‍ത്താന്‍ ബത്തേരിയിലെ തലയെടുപ്പുള്ള മലങ്കര സെന്റ് തോമസ് പള്ളി.

ഈ ചിരിക്ക് എത്രമാർക്ക് ? വയനാട് ജി എൽ പി എസ് കുറുക്കൻമൂലയിൽ നിന്നും ചിത്രം പകർത്തിയത് ആനന്ദ് കെ എസ്
21/08/2017

ഈ ചിരിക്ക് എത്രമാർക്ക് ?

വയനാട് ജി എൽ പി എസ് കുറുക്കൻമൂലയിൽ നിന്നും ചിത്രം പകർത്തിയത് ആനന്ദ് കെ എസ്

കോഴിക്കോട് നടന്ന ജനാധിപത്യോത്സവത്തിൽ പി കെ പാറക്കടവും എൻ എസ് മാധവനും
13/08/2017

കോഴിക്കോട് നടന്ന ജനാധിപത്യോത്സവത്തിൽ പി കെ പാറക്കടവും എൻ എസ് മാധവനും

തിമിര്‍ത്ത് മഴ പെയ്യേണ്ട കര്‍ക്കിടകത്തില്‍ വയലിലേക്ക് വെള്ളം പമ്പ് ചെയ്യേണ്ടിവരുന്ന ദുരവസ്ഥ വയനാട് വള്ളിയൂര്‍കാവ് വയലില്...
02/08/2017

തിമിര്‍ത്ത് മഴ പെയ്യേണ്ട കര്‍ക്കിടകത്തില്‍ വയലിലേക്ക് വെള്ളം പമ്പ് ചെയ്യേണ്ടിവരുന്ന ദുരവസ്ഥ വയനാട് വള്ളിയൂര്‍കാവ് വയലില്‍ നിന്നും പകര്‍ത്തിയത് ആനന്ദ് കെ എസ്‌

ആലുവാ പുഴയിൽ ഓളങ്ങളെ തഴുകിയെത്തുന്ന അസ്തമയ സൂര്യൻ
17/06/2017

ആലുവാ പുഴയിൽ ഓളങ്ങളെ തഴുകിയെത്തുന്ന അസ്തമയ സൂര്യൻ

കളിയും ചിരിയും കരച്ചിലുമായി ഒരു പുതുവർഷം കൂടി
01/06/2017

കളിയും ചിരിയും കരച്ചിലുമായി ഒരു പുതുവർഷം കൂടി

ഇന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുളള സമ്പൂര്‍ണ പൊതു വിദ്യാലയ പ്രവേശനത്തിന്റെ ജനകീയ പ്രചാരണത്തിന് എം എല്‍...
28/05/2017

ഇന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുളള സമ്പൂര്‍ണ പൊതു വിദ്യാലയ പ്രവേശനത്തിന്റെ ജനകീയ പ്രചാരണത്തിന് എം എല്‍ എ കേളുവേട്ടനോടൊപ്പം പോയിരുന്നു. പ്ലാമൂല കോളനിയിലായിരുന്നു പരിപാടി അവിടുന്ന് കണ്ടതാണ് ഈ കുരുന്നുകളെ ജിജീഷും പ്രസീദയും. സ്‌കൂള്‍ തുറക്കാന്‍ കാത്തു നില്‍ക്കയാണിവര്‍ പുതിയ പുസ്തകോം യൂണിഫോമും നമ്മുടെ സര്‍ക്കാര്‍ തരുന്നുണ്ടല്ലോ... ഇനി ആരും സ്‌കൂളില്‍ മടിക്കൂല ...

വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി . എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ മാനന്തവാടി മണ്ഡലം പരിപാടിയില...
27/05/2017

വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി . എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ മാനന്തവാടി മണ്ഡലം പരിപാടിയില്‍

ആത്മഹത്യാ മുനമ്പ് ഇടുക്കി.ഇത്ര മനോഹരമായ പ്രകൃതിക്കുമുന്നില്‍ വച്ച് എങ്ങനെ സ്വയം ത്യജിക്കാന്‍ തോന്നും ?  വീണ്ടും ജീവിക്കാ...
22/05/2017

ആത്മഹത്യാ മുനമ്പ് ഇടുക്കി.
ഇത്ര മനോഹരമായ പ്രകൃതിക്കുമുന്നില്‍ വച്ച് എങ്ങനെ സ്വയം ത്യജിക്കാന്‍ തോന്നും ? വീണ്ടും ജീവിക്കാനുള്ള പ്രചോദനമല്ലേ തോന്നേണ്ടത് ?

Address

Kakkoremmal H Kandathuvayal Vellamunda
Mananthavady
670731

Alerts

Be the first to know and let us send you an email when ANAND KS Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ANAND KS Photography:

Share

Category