kishor satya piKtures

kishor satya piKtures i love lights,shades,colours and angles, hence a page here - "kishor satya piKtures"

let's start rotating the life...
13/11/2019

let's start rotating the life...

മല്ലപ്പള്ളി കാഴ്ചകൾ മുറ്റത്തു നിന്നും... ഒരു മോഡൽ...പല പോസുകൾ....
08/11/2019

മല്ലപ്പള്ളി കാഴ്ചകൾ
മുറ്റത്തു നിന്നും...
ഒരു മോഡൽ...പല പോസുകൾ....

'എന്താ പൂച്ചക്ക് "ചിക്കിങ്"  കഴിക്കാൻ പാടില്ലേ...അതോ പാടാണോ...?!!!അയലത്തെ പുരയിടത്തിൽ നിന്നുമൊരു കാഴ്ച.....
13/10/2019

'
എന്താ പൂച്ചക്ക് "ചിക്കിങ്" കഴിക്കാൻ പാടില്ലേ...അതോ പാടാണോ...?!!!
അയലത്തെ പുരയിടത്തിൽ നിന്നുമൊരു കാഴ്ച.....

In nature, light creates the colour. In the picture, colour creates the light.
10/10/2019

In nature, light creates the colour. In the picture, colour creates the light.

പ്രിയപ്പെട്ടവരേ ഫോട്ടോഗ്രാഫിയിൽ അൽപസ്വൽപം താല്പര്യം തോന്നുകയും ഒരു കാമറ വാങ്ങി പരീക്ഷിക്കുകയും ഒക്കെ ചെയ്തിട്ട് കുറെ വർഷ...
08/10/2019

പ്രിയപ്പെട്ടവരേ
ഫോട്ടോഗ്രാഫിയിൽ അൽപസ്വൽപം താല്പര്യം തോന്നുകയും ഒരു കാമറ വാങ്ങി പരീക്ഷിക്കുകയും ഒക്കെ ചെയ്തിട്ട് കുറെ വർഷങ്ങൾ ആയി. ഫേസ്ബുക്കിൽ ഒരു page ഉം തുടങ്ങിയിരുന്നു. പക്ഷെ പിന്നീട് പല തിരക്കുകൾ കൊണ്ടും മടികൊണ്ടും ചിതമെടുപ്പ് നിന്നുപോയി. ഉപയോഗിക്കാതെയിരുന്നിരുന്നു കാമറ, ലെൻസുകൾ ഇത്യാദികളിൽ ഫങ്കസ് പിടിക്കുകയുമൊക്കെ ചെയ്തു. കഴിഞ്ഞ ദിവസം അതൊക്കെ നന്നാക്കിയെടുത്തു, വീണ്ടും സജീവമായി പടങ്ങൾ എടുക്കണമെന്ന് തീരുമാനമെടുത്തു. ആദ്യ പടിയായി അയൽപക്കകാരന്റെ വാഴയിൽ വന്നിരുന്ന ശലഭമാവട്ടെ ആദ്യത്തെ ഇര എന്നുറപ്പിച്ചു ക്ലിക്കി. അതിൽ ചിലത് എവിടെ പോസ്റ്റുന്നു ...
ഏതൊരു പുതിയ തുടക്കമാവട്ടെയെന്നു മനസ്സിൽ കരുതിക്കൊണ്ട്....

കൂടുതൽ ചിത്രങ്ങൾ ക്ഷണപ്രഭാചഞ്ചലത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും...
06/10/2018

കൂടുതൽ ചിത്രങ്ങൾ
ക്ഷണപ്രഭാചഞ്ചലത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും...

എപ്പോഴും മുടങ്ങിപോവുന്നു പടമെടുക്കാൻ എന്ന കല ഒത്തിരി ഇഷ്ടമാണെങ്കിലും പലപ്പോഴും സാധിക്കുന്നില്ല എന്റെ പുതിയ പരമ്പരയായി ക്...
06/10/2018

എപ്പോഴും മുടങ്ങിപോവുന്നു പടമെടുക്കാൻ എന്ന കല
ഒത്തിരി ഇഷ്ടമാണെങ്കിലും പലപ്പോഴും സാധിക്കുന്നില്ല
എന്റെ പുതിയ പരമ്പരയായി ക്ഷണപ്രഭാചഞ്ചലത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത കുറച്ചു പടങ്ങൾ വലിയ ഒരു ഇടവേളക്കു ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നു

ആദ്യംകുറച്ചു മുഖങ്ങൾ ആവട്ടെ
ബാക്കി നാളെ

കഴിഞ്ഞ ദിവസം വീട്ടിൽ പോയപ്പോൾ മഴ പെയ്തു തോർന്നിരുന്നു..പക്ഷെ അതിന്റെ ശേഷിപ്പുകൾ അവിടവിടെ തുള്ളികളായി തൂങ്ങി നിന്നിരുന്നു...
19/09/2016

കഴിഞ്ഞ ദിവസം വീട്ടിൽ പോയപ്പോൾ മഴ പെയ്തു തോർന്നിരുന്നു..പക്ഷെ അതിന്റെ ശേഷിപ്പുകൾ അവിടവിടെ തുള്ളികളായി തൂങ്ങി നിന്നിരുന്നു....

എന്റെ ജോലിത്തിരക്കുകൾക്ക് ഇടയിൽ ഈ ഇഷ്ടത്തിന് നേരം കണ്ടെത്താൻ സാധിക്കാത്തതിൽ വളരെ വിഷമം ഉണ്ട്. അതുപോലെ എന്റെ വരവും കാത്തു...
18/09/2016

എന്റെ ജോലിത്തിരക്കുകൾക്ക് ഇടയിൽ ഈ ഇഷ്ടത്തിന് നേരം കണ്ടെത്താൻ സാധിക്കാത്തതിൽ വളരെ വിഷമം ഉണ്ട്. അതുപോലെ എന്റെ വരവും കാത്തു കിടക്കുന്ന എന്റെ ഈ പേജിൽ സങ്കടവും ഞാൻ അറിയുന്നു.

നിരഞ്ജന്റെ പാൽപ്പല്ലുകൾ എടുത്ത ശേഷം ഡോക്ടറങ്കിൽ പറഞ്ഞു ഐസ് ക്രീം കഴിക്കണമെന്ന്... അതവൻ അക്ഷരം പ്രതി അനുസരിച്ചു...

തെന്മല ഇകോ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒരു മിന്നൽ സന്ദർശനം നടത്തി....കാര്യങ്ങൾ ക്രമീകരിച്ചു തന്ന അരുൺ പുനലൂരിന് ഒത്തിരി നന്ദ...
30/04/2016

തെന്മല ഇകോ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒരു മിന്നൽ സന്ദർശനം നടത്തി....കാര്യങ്ങൾ ക്രമീകരിച്ചു തന്ന അരുൺ പുനലൂരിന് ഒത്തിരി നന്ദി...

കറുത്ത മുത്ത്‌...ലൊകെഷൻ ക്ലിക്ക്സ്...
06/12/2015

കറുത്ത മുത്ത്‌...ലൊകെഷൻ ക്ലിക്ക്സ്...

19/08/2015

i love lights,shades,colours and angles, hence a page here - "kishor satya piKtures"

Address

Mallappally

Website

Alerts

Be the first to know and let us send you an email when kishor satya piKtures posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category