12/05/2026
തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾക്കെല്ലാം സതീശനെ വേണമായിരുന്നു, ജയിച്ച് കഴിഞ്ഞപ്പോൾ ആ മനുഷ്യന്റെ അടുത്തൊന്ന് പോകാൻ പോലും ഭയം; ആഞ്ഞ് കുത്തിയ ജനം വിരലിലെ പാതി മാഞ്ഞ മഷി നോക്കി നെടുവീർപ്പിടുന്നു; സതീശന് കിട്ടാത്ത എന്ത് നീതിയാണ് ജനത്തിന് നൽകാൻ പോകുന്നത്..?'