Cherooth Snapz

Cherooth Snapz “A picture is a secret about a secret, the more it tells you the less you know.”

വേലികള്‍ക്കപ്പുറത്താണ് കൊതിപ്പിക്കുന്നതല്ലാം..............നമുക്കിടയില്‍ ആരൊക്കെയോ മുള്‍വേലികള്‍ പണിതിരിക്കുന്നു.......
12/08/2015

വേലികള്‍ക്കപ്പുറത്താണ് കൊതിപ്പിക്കുന്നതല്ലാം..............
നമുക്കിടയില്‍ ആരൊക്കെയോ മുള്‍വേലികള്‍ പണിതിരിക്കുന്നു.......

 #എജ്യൂപാര്‍ക്കിന്റെ മനോഹാരിതയില്‍ ഇങ്ങനെയും ചില പച്ച ക്ലിക്കുകളുണ്ട്......
12/08/2015

#എജ്യൂപാര്‍ക്കിന്റെ മനോഹാരിതയില്‍ ഇങ്ങനെയും ചില പച്ച ക്ലിക്കുകളുണ്ട്......

from Kottakkunnu....
12/08/2015

from Kottakkunnu....

കാറ്റില്‍ പറന്നു ചെന്ന് പാറയിലെ കുഴിയില്‍ വീണ വിത്തുകള്‍ക്കും പ്രപഞ്ച നഥന്‍ അവിടെ അന്നവും ആവാസവ്യവസ്ഥയും ഒരുക്കി അതിജീവന...
12/08/2015

കാറ്റില്‍ പറന്നു ചെന്ന് പാറയിലെ കുഴിയില്‍ വീണ വിത്തുകള്‍ക്കും പ്രപഞ്ച നഥന്‍ അവിടെ അന്നവും ആവാസവ്യവസ്ഥയും ഒരുക്കി അതിജീവനം നല്‍കി........ക്ലിക്ക് ഫ്രം #എജ്യൂപാര്‍ക്ക്‌

from Kottakkunnu
12/08/2015

from Kottakkunnu

at Kottakkunnu...
12/08/2015

at Kottakkunnu...

clcik from Kottakkunnu,
12/08/2015

clcik from Kottakkunnu,

Click from Kottakkunnu, Malappuram
12/08/2015

Click from Kottakkunnu, Malappuram

ഉറയുരിഞ്ഞ് മണ്ണോട് ചേരുന്ന ഈ മരച്ചില്ല ഒരിക്കല്‍ പ്രൗഡിയോടെ ഭൂമി്ക് തണല്‍ പകര്‍ന്നിരുന്നു എന്നത് ഒരു വലിയ തിരിച്ചറിവാണ.്...
27/06/2015

ഉറയുരിഞ്ഞ് മണ്ണോട് ചേരുന്ന ഈ മരച്ചില്ല ഒരിക്കല്‍ പ്രൗഡിയോടെ ഭൂമി്ക് തണല്‍ പകര്‍ന്നിരുന്നു എന്നത് ഒരു വലിയ തിരിച്ചറിവാണ.്.............പക്ഷെ എല്ലാം കണ്ടിട്ടുമറിഞ്ഞിട്ടും നാം............(വാല്‍-സ്രഷ്ടാവ് ചിന്തിക്കുന്നവര്‍ക്ക് എല്ലാത്തിലും ദൃഷ്ടാന്തങ്ങളൊരുക്കിയിട്ടുണ്ട്. )

വേലിക്കെട്ടുകള്‍ക്കപ്പുറത്താണ് സമൃദ്ധിയുള്ളത്..........മനോഹാരിതയും സന്തോഷവും കളിയാടുന്നതും അവിടെയാണ്..............നാമെപ്...
24/06/2015

വേലിക്കെട്ടുകള്‍ക്കപ്പുറത്താണ് സമൃദ്ധിയുള്ളത്..........മനോഹാരിതയും സന്തോഷവും കളിയാടുന്നതും അവിടെയാണ്..............നാമെപ്പോഴും അകലെ നിന്നും വീക്ഷിക്കാന്‍ വിധിക്കപ്പെട്ടവര്‍......................

ശൂന്യതയില്‍ നിന്നാണ് തുടക്കം............ഏതൊരു വന്‍മരവും പടര്‍ന്ന് പന്തലിക്കുന്നത് ഒരു വിത്തില്‍ നിന്നും നാമ്പെടുത്തതിന് ...
24/06/2015

ശൂന്യതയില്‍ നിന്നാണ് തുടക്കം............ഏതൊരു വന്‍മരവും പടര്‍ന്ന് പന്തലിക്കുന്നത് ഒരു വിത്തില്‍ നിന്നും നാമ്പെടുത്തതിന് ശേഷമാണ്..........

Address

Kottakunnu Rd, Up Hill
Malappuram
676505

Website

Alerts

Be the first to know and let us send you an email when Cherooth Snapz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category