Midhun Nelluvai Photography

Midhun Nelluvai Photography My clicks, മൈ ക്ലിക്ക്‌സ്....

എന്നെ ഞാനാക്കിയ നാടും....
ഞാന്‍ കണ്ട കാഴ്ചകളും, ഞാന്‍ പോയ യാത്രകളും,
ഞാനോടിത്തീര്‍ത്ത നടവഴികളും, പടിക്കെട്ടുകളും, വായനശാലയും ക്ഷേത്രപറമ്പും ...
സന്ധ്യയോളം കൊതിപ്പിച്ച് കൊഴിഞ്ഞുപോയ പകലുകളും, തനിച്ചായ രാത്രികളും...
പുലരാന്‍ കൊതിച്ച പുലരിയും....
ഉത്സവങ്ങളും, ആരവങ്ങളും, ഏകാന്തതയും എല്ലാം.....

ചിറ്റണ്ട പുതിയകാവ് ഭഗവതിക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 2026 ഏപ്രിൽ 11,12 തിയ്യതികളിലായി കൊണ്ടാടി.പുതിയകാവ് ഭദ്രകാളി തെയ...
14/04/2026

ചിറ്റണ്ട പുതിയകാവ് ഭഗവതിക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 2026 ഏപ്രിൽ 11,12 തിയ്യതികളിലായി കൊണ്ടാടി.
പുതിയകാവ് ഭദ്രകാളി തെയ്യം ❤️

27/12/2025

I gained 2,907 followers, created 2 posts and received 2 reactions in the past 90 days! Thank you all for your continued support. I could not have done it without you. 🙏🤗🎉

ദേവനന്ദനം ❤️നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തിലെ വൈകുണ്‌ഠ ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ച് പ്രശസ്ത സിനിമ സീരിയൽ താരം ...
26/12/2025

ദേവനന്ദനം ❤️
നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തിലെ വൈകുണ്‌ഠ ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ച് പ്രശസ്ത സിനിമ സീരിയൽ താരം ദേവിചന്ദനയും സംഘവും അവതരിപ്പിച്ച ദേവനന്ദനം നൃത്തവിരുന്ന്.
Devi Chandana 💃
Midhun Nelluvai Photography 📸



"‎നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം (കൊച്ചിൻ ദേവസ്വം ബോർഡ്)  നിറമാല മഹോത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ക്ഷേത്രം ...
02/11/2025

"‎നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം (കൊച്ചിൻ ദേവസ്വം ബോർഡ്) നിറമാല മഹോത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ക്ഷേത്രം കലാനിലയം അവതരിപ്പിച്ച കൃഷ്ണനാട്ടം
കഥ :- കാളിയമർദനം"

Midhun Nelluvai Photography 📸

മമ്മിയൂര്‍ അഷ്ടമിരോഹിണി ആഘോഷ കമ്മറ്റിയുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലൂടെ....
16/09/2025

മമ്മിയൂര്‍ അഷ്ടമിരോഹിണി ആഘോഷ കമ്മറ്റിയുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലൂടെ....

മമ്മിയൂര്‍ അഷ്ടമിരോഹിണി ആഘോഷ കമ്മറ്റിയുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലൂടെ....🩷
16/09/2025

മമ്മിയൂര്‍ അഷ്ടമിരോഹിണി ആഘോഷ കമ്മറ്റിയുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലൂടെ....🩷

മമ്മിയൂര്‍ അഷ്ടമിരോഹിണി ആഘോഷ കമ്മറ്റിയുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലൂടെ....🩷
16/09/2025

മമ്മിയൂര്‍ അഷ്ടമിരോഹിണി ആഘോഷ കമ്മറ്റിയുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലൂടെ....🩷

പുന്നപ്രയുടെയും പുരോഗമന കേരളത്തിന്‍റെയും വീരപുത്രൻ സഖാവ് വിഎസിന് അന്ത്യാഭിവാദ്യങ്ങൾ.......
21/07/2025

പുന്നപ്രയുടെയും പുരോഗമന കേരളത്തിന്‍റെയും വീരപുത്രൻ സഖാവ് വിഎസിന് അന്ത്യാഭിവാദ്യങ്ങൾ.......

മൻസിയ....❤️Model :-  👧🏻Click :-  📸 🙏 ❤️  🙏              ❤️
27/06/2025

മൻസിയ....❤️
Model :- 👧🏻
Click :- 📸
🙏
❤️
🙏






❤️

ചിറ്റണ്ട ഗജ നാച്വറല്‍ പാര്‍ക്കിലെ പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിലേ കളിയാട്ട മഹോത്സവം. എലിഫൻ്റ് വെൽഫെയർ ട്രസ്റ്റ് ഓഫ്...
04/04/2025

ചിറ്റണ്ട ഗജ നാച്വറല്‍ പാര്‍ക്കിലെ പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിലേ കളിയാട്ട മഹോത്സവം. എലിഫൻ്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മധ്യകേരളത്തില്‍ ആദ്യമായി നടന്ന കരിംകുട്ടി തെയ്യം.
Midhun Nelluvai 📷











Address

Nelluvai
Kunnamkulam
680584

Telephone

+918547837547

Website

Alerts

Be the first to know and let us send you an email when Midhun Nelluvai Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Midhun Nelluvai Photography:

Share