SK photography

SK photography Photography

                                                          Santhosh  "ശൈത്യ"
29/09/2022

Santhosh "ശൈത്യ"

I🇮🇳
16/08/2022

I🇮🇳

16/08/2022

🇮🇳🇮🇳🇮🇳

🍂🍂🍂
15/08/2022

🍂🍂🍂

07/08/2022
Indian white eye Munnar
14/07/2022

Indian white eye
Munnar

KodaikanalMonkeys
08/07/2022

Kodaikanal
Monkeys

Neliyambathy
07/07/2022

Neliyambathy

Indian grey hornbill Neliyambathy
06/07/2022

Indian grey hornbill
Neliyambathy

malabar trogonതീക്കാക്കട്രോഗോണിഫോമെസ് പക്ഷി ഗോത്രത്തിലെ ട്രോഗോണിഡെ കുടുംബത്തിൽപ്പെടുന്ന ഒരിനം കാട്ടുപക്ഷിയാണ് തീക്കാക്ക....
15/02/2022

malabar trogon
തീക്കാക്ക

ട്രോഗോണിഫോമെസ് പക്ഷി ഗോത്രത്തിലെ ട്രോഗോണിഡെ കുടുംബത്തിൽപ്പെടുന്ന ഒരിനം കാട്ടുപക്ഷിയാണ് തീക്കാക്ക.ഈ പക്ഷിയുടെ ശാസ്ത്രനാമം ഹാർപാക്ടെസ് ഫാസിയേറ്റസ് എന്നാണ്.

അസാധാരണ വർണഭംഗിയുള്ള തീക്കാക്കയ്ക്ക് തെക്കൻ കാട്ടുമൈനയോളം വലിപ്പമുണ്ട്. ചുണ്ടിന്റെ അറ്റം മുതൽ വാലറ്റം വരെ മുപ്പതു സെന്റിമീറ്ററോളം നീളം വരും. ആൺപക്ഷിയുടെ തല, കഴുത്ത് എന്നീ ഭാഗങ്ങളിൽ കറുപ്പുനിറമാണ്. തവിട്ടു നിറത്തിലുള്ള മാറിൽ മാല പോലെ ഒരു വെള്ളപ്പട്ടയുണ്ട്. മാറിന്റെ അടിഭാഗത്തിന് കടും ചുവപ്പു നിറമായിരിക്കും. പക്ഷിയുടെ പുറംഭാഗവും പൂട്ടിയ വാലിന്റെ ഉപരിഭാഗവും മഞ്ഞകലർന്ന തവിട്ടുനിറമാണ്. കറുപ്പുനിറമുള്ള ചിറകുകളിൽ നിരവധി നേരിയ വെള്ളവരകൾ കാണാം. വാലിന്റെ ഇരു പാർശ്വങ്ങളിലുമുള്ള തൂവലുകളിൽ മൂന്നെണ്ണം വീതം വെള്ള നിറത്തിലുള്ളതായിരിക്കും. അതിനാൽ പക്ഷിയെ അടിവശത്തു നിന്നു നോക്കുമ്പോൾ വാൽ വെള്ളയാണെന്നു തോന്നും. പെൺപക്ഷിയുടെ അടിവശത്തിന് മഞ്ഞകലർന്ന ഇളം തവിട്ടുനിറമാണ്; തലയും കഴുത്തും കടും തവിട്ടുനിറവും. തീക്കാക്കകളുടെ തല തടിച്ചതും മൂർദ്ധാവ് പരന്നതുമാണ്. ചുണ്ട് പരന്നതും താരതമ്യേന കുറുകിയതുമാണ്. വളരെ കുറുകിയ കാലുകളിലെ വിരലുകളിൽ രണ്ടെണ്ണം മുന്നിലേക്കും രണ്ടെണ്ണം പിന്നിലേക്കും തിരിഞ്ഞു നില്ക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വാലിന് 15 സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. ഇതിന്റെ അറ്റം വീതി കൂടിയതും ഉളിവച്ചു കുറുകെ മുറിച്ചപോലെ തോന്നിക്കുന്നതുമാണ്.

തീക്കാക്ക
തീക്കാക്കകൾ അധികസമയവും മരക്കൊമ്പുകളിൽ നിശ്ചലരായിരിക്കുന്ന അലസരായ പക്ഷികളാണ്. ഇവ ചെറു പ്രാണികളെ പിൻതുടർന്ന് പിടിച്ചു ഭക്ഷിക്കുന്നു

🖤
15/02/2022

🖤

കടൽക്കാക്ക
02/01/2022

കടൽക്കാക്ക

Address

Kunnamkulam
680503

Telephone

+918921194264

Website

Alerts

Be the first to know and let us send you an email when SK photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SK photography:

Share

Category