AKPA Kunnamkulam Zone

AKPA Kunnamkulam Zone all kerala photographers association kunnamkulam zone

31/12/2022
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വെസ്റ്റ് യൂണിറ്റിന്റെയും  - കുന്നംകുളം മേഖലയുടെയു...
29/12/2022

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വെസ്റ്റ് യൂണിറ്റിന്റെയും - കുന്നംകുളം മേഖലയുടെയും ആഭിമുഖ്യത്തിൽ 29-12-2022 വ്യാഴായ്ച ചിറമനേങ്ങാട് കനിവ് ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കായി ക്രിസ്തുമസ് - പുതുവത്സരാഘോഷം നടത്തുകയും ഭക്ഷണം നൽകുകയും അവരോടൊപ്പം അല്പസമയം ചിലവഴിക്കുകയും ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബാപിനു വി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രാർത്ഥനയോട്കൂടി തുടങ്ങി
യൂണിറ്റ് സെക്രട്ടറി നൗഷാദ് എൻ.എം സ്വാഗതവും മേഖല പ്രസിഡണ്ട് സിജോ എം.ജെ.ഉദ്ഘാടനവും നിർവ്വഹിച്ചു. തുടർന്ന് മേഖല പ്രസിഡണ്ടും അവിടുത്തെ അമ്മമാരും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്ക് വെക്കുകയും ചെയ്തു. മേഖല സെക്രട്ടറി ജോജിൻരാജ്, യൂണിറ്റ് ഇൻചാർജ് ആൽബർട്ട് ടി.സി, യൂണിറ്റ് വൈസ് പ്രസിഡണ്ട് അഷറഫ്, യൂണിറ്റ് ജോ.സെക്രട്ടറി മിൻഹാസ്, മെമ്പർമാരായ M.D സുരേഷ്, ഷൈൻ എന്നിവർ ആശംസ അറിയിക്കുകയും യൂണിറ്റ് ട്രഷർ ദിലീപ് നന്ദി പറയുകയും ചെയ്തു. തുടർന്ന് ഭക്ഷണ ശേഷം അന്തേവാസികളായ അമ്മമാരും നമ്മുടെ മെമ്പർമാരും പാട്ടുകൾ പാടിയും കളിചിരികളും കുശലം പറച്ചിലുകളുമായി ആഘോഷിക്കുകയും ഉണ്ടായി.

പ്രിയ സുഹൃത്തുക്കളെ....ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA) കുന്ദംകുളം മേഖലയിലെ കേച്ചേരി യൂണിറ്റിന്റെ 38-ആം വാർഷി...
29/09/2022

പ്രിയ സുഹൃത്തുക്കളെ....
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA) കുന്ദംകുളം മേഖലയിലെ കേച്ചേരി യൂണിറ്റിന്റെ 38-ആം വാർഷിക സമ്മേളനം 27 -09 -2022 ന് കേച്ചേരി ജ്ഞാനപ്രകാശിനി സ്കൂളിൽ നടന്നു . 2022 -23 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡൻറ് : റാഫി പി വൈ , വൈസ്: പ്രസിഡന്റ് : വിജീഷ് പി യു , സെക്രട്ടറി: നിജോ എം ജെ , ജോ.സെക്രട്ടറി : അനസ് ഇ എ ., ട്രഷറർ: ജിഷോർ എം സ് , മേഖല കമ്മിറ്റിയിലേക്ക് ജിന്റോ ജോർജ് , സിജോ എം ജെ , പ്രബലൻ യു ബി , റിഷി വി ആർ , രാമചദ്രൻ വി വി , എക്സിക്യൂട്ടീവ് സുധീഷ് കെ സ് , ഉല്ലാസ് പി ഡി , ഫ്രാൻസിസ് സി ജെ .എന്നിവരെ തിരഞ്ഞെടുത്തു ..

പ്രിയ സുഹൃത്തുക്കളെ....ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA) കുന്ദംകുളം മേഖലയിലെ ടൗൺ ഈസ്റ്റ് യൂണിറ്റിന്റെ 38-ആം വാ...
06/09/2022

പ്രിയ സുഹൃത്തുക്കളെ....
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA) കുന്ദംകുളം മേഖലയിലെ ടൗൺ ഈസ്റ്റ് യൂണിറ്റിന്റെ 38-ആം വാർഷിക സമ്മേളനം 05 -09 -2022 ന് കുന്നംകുളം പ്രസ് ക്ലബ്ബിൽ നടന്നു . 2022 -23 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡൻറ് : ഇബ്രാഹിം പഴവൂർ, വൈസ്:പ്രസിഡന്റ് : റഷീം, സെക്രട്ടറി: ജെറി ആൽബർട്ട്, ജോ.സെക്രട്ടറി : പ്രദീപ് കെ .സ് ., ട്രഷറർ: എഡ്‌വിൻ ആൻറണി, മേഖല കമ്മിറ്റിയിലേക്ക് ബിജു ആൽഫ, ആൽബർട്ട് ടി.സി, സുനിൽ ഏറത്ത് , എക്സിക്യൂട്ടീവ് ഡെനിൽ ഡേവിസ്എന്നിവരെ തിരഞ്ഞെടുത്തു ..

AKPA വടക്കാഞ്ചേരി യൂണിറ്റ് അംഗം ശ്യാം പ്രസാദിന്റെ ചികിത്സാ സഹായം ആയി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയി കുന്നംകുളം മേഖലയിലെ കേച...
09/07/2022

AKPA വടക്കാഞ്ചേരി യൂണിറ്റ് അംഗം ശ്യാം പ്രസാദിന്റെ ചികിത്സാ സഹായം ആയി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയി കുന്നംകുളം മേഖലയിലെ കേച്ചേരി യൂണിറ്റ് അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, AKPA വടക്കാഞ്ചേരി യൂണിറ്റ് സെക്രട്ടറി ശ്രീ. ജെയ്സൺ, വടക്കാഞ്ചേരി മേഖലാ കാരുണ്യ പ്രവർത്തന co. ഓർഡിനേറ്റർ ശ്രീ. ഫ്രാൻസിസ് ചെമ്പരത്തി എന്നിവർക്കു കൈ മാറി.

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖലയിലെ 2021 - 22 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി...
17/06/2022

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖലയിലെ 2021 - 22 വർഷത്തെ
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ AKPA മെമ്പർമാരുടെ മക്കളെ ആദരിച്ചപ്പോൾ.

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖലയിലെ വടക്കേക്കാട് യൂണിറ്റ്  ലോക പരിസ്ഥിതി ദിന വാരാഘോഷം 2022 പുന്നയൂർ ഗ...
17/06/2022

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖലയിലെ വടക്കേക്കാട് യൂണിറ്റ് ലോക പരിസ്ഥിതി ദിന വാരാഘോഷം 2022 പുന്നയൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വെച്ച് നടത്തി .യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് .വി.എം ൻ്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിന് സ്കൂൾ കുട്ടികൾ പ്രാർത്ഥന ഗാനം ആലപിച്ചു. യോഗത്തിന് യൂണിറ്റ് സെക്രട്ടറി സജിത്ത് ക്ലൗഡ് പിക്സ് സ്വാഗതം പറഞ്ഞു .പൊതുയോഗം എ കെ പി എ മേഖലാ സെക്രട്ടറി സിജോ. എം ജെ ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ സുഹറ ബക്കർ നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടൽ സ്കൂൾ സീനിയർ അധ്യാപിക ഷൈനി നിർവഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിറ്റ് ഇൻചാർജ് റിഷി വി.ആർ. മേഖലാ കമ്മിറ്റി അംഗങ്ങളായ സലിം കല്ലൂർ ,നൗഫൽ സ്കെച്, ജോമോൻ സി ജോർജ് എന്നിവർ സംസാരിച്ചു. പങ്കെടുത്ത മുഴുവൻ മെമ്പർമാരും കൂടി നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുകയും, മധുരം നൽകുകയും ചെയ്തു.

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിഷൻ കുന്നംകുളം മേഖലയിലെ കേച്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 14നു G. W. L. P(അഞ്ഞൂർ, മ...
14/06/2022

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിഷൻ കുന്നംകുളം മേഖലയിലെ കേച്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 14നു G. W. L. P(അഞ്ഞൂർ, മുണ്ടുർ ) സ്കൂളിൽ വച്ചു വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങളുടെ വിതരണവും, ഫല വൃക്ഷതൈ നടലും ബഹു. യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. റാഫി PY യുടെ അധ്യക്ഷതയിൽ AKPA കുന്നംകുളം മേഖല പ്രസിഡന്റ്‌ ശ്രീ. ബിജു വർഗീസ് നിർവഹിച്ചു 👏. പ്രോഗ്രാമിന് യൂണിറ്റ് സെക്രട്ടറി ശ്രീ. നിജോ Mj സ്വാഗതം ആശംസിച്ചു. മേഖലാ സെക്രട്ടറി ശ്രീ. സിജോ Mj, മേഖലാ വൈസ് പ്രസിഡന്റ്‌ ശ്രീ. റിഷി VR, ജില്ലാ കമിറ്റി അംഗം ശ്രീ. ജിന്റോ ജോർജ്, യൂണിറ്റ് ട്രെഷർ ശ്രീ. ജിഷോർ ഇമേജ്, യൂണിറ്റ് ഇൻചാർജ് ശ്രീ. ജോജിൻ രാജ്, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ശ്രീ. വിജീഷ് PU എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Address

Kunnamkulam
Kunnamkulam

Website

Alerts

Be the first to know and let us send you an email when AKPA Kunnamkulam Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share