31/01/2026
6-ാം വാർഷിക പെരുന്നാൾ
സെൻ്റ് ആൻഡ്രൂസ് യാക്കോബായ സിറിയൻക്രിസ്ത്യൻ
കോൺഗ്രിഗേഷൻ റീട്രീറ്റ് ആൻഡ് ഗൈഡൻസ് സെൻ്റർ, മുട്ടുചിറ
#പ്രഭാത നമസ്ക്കാരം
#വി. കുർബ്ബാന
യാക്കോബായ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. തോമസ് മോർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ