Siddique photographyz

Siddique photographyz a space to share my click's A small photography page......

നീട്ടി വലിച്ചെടുക്കാൻ കഴിയുന്ന കാലം പുകച്ചതാക്കാം ഇന്ന് ,വീണ്ടെടുപ്പിന് പോലും പറ്റാതെ എന്നിൽ നിന്നകന്നത് ഒടുവിൽ ആത്മാർഥമ...
24/02/2026

നീട്ടി വലിച്ചെടുക്കാൻ
കഴിയുന്ന കാലം
പുകച്ചതാക്കാം
ഇന്ന് ,
വീണ്ടെടുപ്പിന് പോലും
പറ്റാതെ എന്നിൽ നിന്നകന്നത്
ഒടുവിൽ
ആത്മാർഥമായി പുൽകാൻ
ശ്രമിക്കുമ്പോൾ ചുമച്ച്
പുറത്തേക്ക് ഒഴുകുന്നതും

#അനൽഹ

Address

Kottakkal

Alerts

Be the first to know and let us send you an email when Siddique photographyz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Siddique photographyz:

Shortcuts

Share

Category