ACN Konni Vision

Directions

ACN Konni Vision Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ACN Konni Vision, ACN Konni Vision, Konni.

07/10/2026

കേന്ദ്രത്തിനെതിരായ സമരത്തെ അനുകൂലിച്ചും രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും കോന്നിയിൽകോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധം. മാർച്ച് കാണാം.

06/10/2026

ഹെൽമറ്റിനുള്ളിൽ ഒളിച്ചിരുന്ന അപായം! | CentipedeInHelmet.
ഹെൽമറ്റ് ധരിക്കുന്നതിന് മുൻപ് നന്നായി പരിശോധിക്കുക



06/10/2026

നവതിയുടെ നിറവിൽ ഐരവൺ PSVPM ഹയർസെക്കൻഡറി സ്കൂൾ

06/10/2026

നാടിന് അഭിമാനമായി കോന്നി ഗവ.എൽ പി സ്കൂൾ. CM Kids സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലയിൽ ഒന്നാമത്

അരുവാപ്പുലം - ഐരവൺ പാലത്തിന്റെ 70 ശതമാനം നിർമ്മാണ പ്രവർത്തികളും പൂർത്തിയായതായി സ്ഥലം സന്ദർശിച്ച അഡ്വ. കെ.യു. ജനീഷ് കുമാർ...
06/10/2026

അരുവാപ്പുലം - ഐരവൺ പാലത്തിന്റെ 70 ശതമാനം നിർമ്മാണ പ്രവർത്തികളും പൂർത്തിയായതായി സ്ഥലം സന്ദർശിച്ച അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ. 12.25 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ അവശേഷിക്കുന്ന പ്രവൃത്തികളും അപ്രോച്ച് റോഡ് നിർമ്മാണവും വേഗത്തിലാക്കി നാല് മാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയെന്നും എംഎൽഎ.

കോന്നി ഗവൺമെൻ്റ് എൽപി സ്കൂൾ വിജയോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റോബിൻപീറ്റർ ഉദ്ഘാടനം ചെയ്തു. 2025-26 വർഷത്തെ സിഎം ...
05/10/2026

കോന്നി ഗവൺമെൻ്റ് എൽപി സ്കൂൾ വിജയോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റോബിൻപീറ്റർ ഉദ്ഘാടനം ചെയ്തു. 2025-26 വർഷത്തെ സിഎം കിഡ്സ് വിജയികളായ കൂട്ടുകാർക്ക് മൊമൻ്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയം നേടിയ സ്കൂളെന്ന ബഹുമതിയും കോന്നി ഗവ. എൽ.പി സ്കൂളിന്. ഉപജില്ലാ ശാസ്ത്രമേളയിലും സെക്കൻഡ് ഓവറോൾ നേട്ടം.


പരിസ്ഥിതി ലോല മേഖലയായി അരുവാപ്പുലത്തെ മാറ്റാനുള്ള ശ്രമത്തിനെതിരെ സിഐടിയു കോന്നി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച്. അര...
05/10/2026

പരിസ്ഥിതി ലോല മേഖലയായി അരുവാപ്പുലത്തെ മാറ്റാനുള്ള ശ്രമത്തിനെതിരെ സിഐടിയു കോന്നി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച്. അരുവാപ്പുലം വില്ലേജ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണയും പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്തു.


ഐരവൺ പി.എസ്.വി.പി.എം. ഹയർ സെക്കണ്ടറി സ്കൂളിന്റെ നവതി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒരുവർഷം നീളുന്ന പരിപാടി വിദ്യാഭ്യാസ...
05/10/2026

ഐരവൺ പി.എസ്.വി.പി.എം. ഹയർ സെക്കണ്ടറി സ്കൂളിന്റെ നവതി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒരുവർഷം നീളുന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നിർവഹിക്കും.

ഐരവൺ പി.എസ്.വി.പി.എം. ഹയർ സെക്കണ്ടറി സ്കൂളിന്റെ നവതി ആഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഒരുവർഷം നീളുന്ന പരിപാടി മന്ത്ര...
04/10/2026

ഐരവൺ പി.എസ്.വി.പി.എം. ഹയർ സെക്കണ്ടറി സ്കൂളിന്റെ നവതി ആഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഒരുവർഷം നീളുന്ന പരിപാടി മന്ത്രി എൻ.ഷംസുദ്ദീൻ നിർവഹിക്കും.

02/10/2026

ജലനിധി പ്രതിസന്ധി പരാമർശിക്കാതെ
സ്റ്റോപ്മെമ്മോ ആരെ സഹായിക്കാൻ,
മഞ്ഞക്കടമ്പിലെ പാറമടയ്ക്കെതിരേ
അനിവാര്യ സമരമെന്ന്
എം.എസ്. ഗോപിനാഥൻ.

Address

ACN Konni Vision
Konni
689692

Website

Alerts

Be the first to know and let us send you an email when ACN Konni Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share