Jagath Photography

Jagath Photography Photography of Jagath

കൊല്ലം കണ്ടവന് ഇല്ലം വേണ്ട
28/07/2020

കൊല്ലം കണ്ടവന് ഇല്ലം വേണ്ട

https://youtu.be/mphCsJyjc9Y
20/07/2020

https://youtu.be/mphCsJyjc9Y

National Day Lighting in Bahrain, Bahrain Independence Day occurred on 15 August 1971, when the country declared independence from the British following a Un...

10/06/2020

Bahrain Journey - Malkiya - Zallaq - Riffa Tour Bahrain road journey.

ഇന്നത്തെ സൂപ്പര്‍, ബ്ലൂ, ബ്ലഡ് മൂണ്‍. ബഹ്രൈനില്‍ 'Super Blue Blood Moon' 2018
31/01/2018

ഇന്നത്തെ സൂപ്പര്‍, ബ്ലൂ, ബ്ലഡ് മൂണ്‍. ബഹ്രൈനില്‍
'Super Blue Blood Moon' 2018

07/01/2018
16/09/2016
കൊല്ലം ബീച്ചിലെ ജലകന്യക
21/06/2015

കൊല്ലം ബീച്ചിലെ ജലകന്യക

ഗുരുപവനപുരേശന്റെ ഗജരത്നങ്ങളിൽ സാക്ഷാൽ പദ്മനാഭനു ശേഷം സ്ഥാനത്തിൽ പ്രധാനി...ആനക്കേരളത്തിന്റെ ഗജസാമ്രാട്ട്‌...ഗുരുവായൂർ വലി...
21/06/2015

ഗുരുപവനപുരേശന്റെ ഗജരത്നങ്ങളിൽ സാക്ഷാൽ പദ്മനാഭനു ശേഷം സ്ഥാനത്തിൽ പ്രധാനി...
ആനക്കേരളത്തിന്റെ ഗജസാമ്രാട്ട്‌...
ഗുരുവായൂർ വലിയ കേശവൻ..(ചുവന്ന നെറ്റിപ്പട്ടം കെട്ടിയത്)
ഗജസാമ്രാട്ട്‌ വലിയ കേശവൻ..
ഇഹിഹാസങ്ങളിൽ എഴുതി ചേർക്കപ്പെട്ട ഗജരാജ കുലപതി സാക്ഷാൽ ഗുരുവായൂർ കേശവന്റെ പിൻ ഗാമി ആവാൻ സാധ്യതയുള്ള ഗജകേസരി...
ഉത്തരേന്ത്യയിൽ നിന്നുള്ള ആനച്ചന്തം ആണെങ്കിലും ഏത്‌ നാടൻ ആനയോടും സാദൃശ്യമുണ്ട്‌ ഇവനു..
ഒരു പക്ഷേ ഗുരുവായൂരപ്പൻ അത്‌ അറിഞ്ഞ്‌ അനുഗ്രഹിച്ച്‌ നൽകിയതാവണം..
തന്റെ ആനച്ചന്തങ്ങൾക്ക്‌ ഒന്നിനും കുറവ്‌ വരുത്തരുത്‌ എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കണം..
കേരളത്തിലെ ഉയരക്കേമന്മാരുടെ പട്ടികയെടുത്താൽ ആദ്യ പത്തിൽ കേശവനും ഉണ്ടാകും...
ഗുരുപവനപുരേശന്റെ തങ്കത്തിടമ്പ്‌ വഹിക്കാൻ പല തവണ ഭാഗ്യം സിദ്ധിച്ചവൻ ആകയാൽ അംബാടിക്കണ്ണന്റെ പ്രതിനിധിയെന്നോളം ഭക്തജനങ്ങളും ഇവനെ നന്നേ നമിച്ചു വരുന്നു..

Address

Kollam
691504

Alerts

Be the first to know and let us send you an email when Jagath Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jagath Photography:

Share

Category