Bright Burn Vlogger

Bright Burn Vlogger Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bright Burn Vlogger, Photographer, Kollam.

ദേശനാഥന്റെ തങ്കയങ്കി🔆🔱🔆
15/04/2026

ദേശനാഥന്റെ തങ്കയങ്കി🔆🔱🔆

15/02/2026

മഹാശിവരാത്രി ആശംസകൾ 🔅🔱🔅 ശിവരാത്രി ദിനം പരദേവരുടെ സന്നിധി.

കോതേത്ത് ശ്രീ പരദേവർ ശിവ-പാർവ്വതി ക്ഷേത്രം.മഹാശിവരാത്രി മഹോത്സവം 2026(ഫെബ്രുവരി 13,14,15)🔱🔆🔱 (ശ്രീ. അജിത്ത് മോഹൻ ക്ഷേത്ര സെക്രട്ടറി-PH:- 6282001262)

13/02/2026

പരദേവർക്ക് 🔱🔅🔱 മഹാശിവരാത്രി മഹോത്സവം 2026 ഭദ്രദീപം തെളിയിക്കൽ ചടങ്ങ്.

കോതേത്ത് ശ്രീ പരദേവർ ശിവ-പാർവ്വതി ക്ഷേത്രം.മഹാശിവരാത്രി മഹോത്സവം 2026(ഫെബ്രുവരി 13,14,15)🔱🔆🔱 (ശ്രീ. അജിത്ത് മോഹൻ ക്ഷേത്ര സെക്രട്ടറി-PH:- 6282001262)

കൊല്ലം കടപ്പാക്കട കോതേത്ത് ശ്രീ പരദേവർ ശിവപാർവ തിക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തും. ദിവസവും രാവിലെ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം. ശിവരാത്രി ഉത്സവത്തിന് തുടക്കം കുറിച്ച് ഉളിയക്കോവിൽ ചാന്ദ്നി ഫൈനാൻസിയേഴ്‌സ്‌ എം.ഡി. വിമൽകുമാർ ദീപം തെളിയിച്ചു. തുടർന്ന് പറയിടീൽ ആരംഭം. ഞായറാഴ്ച രാവിലെ 6.30- ന് മൃതസഞ്ജീവനിമന്ത്രമഹാഹോമം, പറയിടീൽ, 7.30-ന് ഭസ്മാഭിഷേകം, എട്ടിന് ശിവ പുരാണപാരായണം, 9.30-ന്
നൂറും പാലും, ആയില്യപൂജ, 10 മുതൽ മഹാരുദ്രാഭിഷേകം, 11-ന് കലശം, വൈകീട്ട് 5.30-ന് തിരുവാതിര, കൈകൊട്ടിക്കളി, 7.30-ന് നൃത്തനൃത്യങ്ങൾ, രാത്രി 8.30 മുതൽ പുലർച്ചെ 4.45 വരെ യാമപൂജകൾ. 9.45-ന് കരോക്കേ ഗാനമേള എന്നിവയാണ് പരിപാടികൾ.🔱🔅🔱

Address

Kollam
691014

Telephone

+917034844988

Website

Alerts

Be the first to know and let us send you an email when Bright Burn Vlogger posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category