VamVaanya Diaries

VamVaanya Diaries sarath

കാട്ടുപൊട്ടുവാലാട്ടി Jamides alecto metallic cerulean Butterfly species number:12പശ്ചിമഘട്ട മലനിരകളിലും ഇന്ത്യയുടെ വടക്ക...
02/08/2026

കാട്ടുപൊട്ടുവാലാട്ടി
Jamides alecto
metallic cerulean
Butterfly species number:12
പശ്ചിമഘട്ട മലനിരകളിലും ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കണ്ടു വരുന്ന ഒരു ചിത്രശലഭമാണ് കാട്ടുപൊട്ടുവാലാട്ടി (Jamides alecto).കേരളത്തിൽ സാധാരണമല്ലങ്കിലും ഇന്ത്യയുടെ സമീപ രാജ്യങ്ങളിൽ ഇവയെ കാണാറുണ്ട്. ഏലം സസ്യത്തിലാണ് ഇവ ജീവിത ചക്രം പൂർത്തിയാക്കുന്നത്. അതിനാൽ ഏലത്തോട്ടങ്ങളിൽ ഇവ സർവ സാധാരണമാണ്. മലങ്കാടുകളിലും കാട് വെട്ടിത്തെളിച്ച ഇടങ്ങളിലും ഇവയെ കാണാറുണ്ട്

ഇവ പതുക്കയെ പറക്കാറുള്ളു. നനഞ്ഞ മണ്ണിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കാറുണ്ട്. കൂട്ടമായാണ് ഇവ മിക്കപ്പോഴും ഇതിന് എത്തുന്നത്.

ആൺശലഭത്തിന്റെ ചിറകുപുറത്തിന് തിളങ്ങുന്ന വയലറ്റ് നിറമാണ്. ചിറകിന്റെ അരികുകളിൽ ഇരുണ്ട കര കാണാം. പിൻചിറകിന്റെ പുറത്ത് അരികത്തായി ചെറു പുള്ളികളുടെ നിര കാണാം. മാത്രമല്ല, പിൻചിറകിൽ വാലുമുണ്ട്. ചിറകുകളുടെ അടിവശത്തിന് ചാരനിറമോ തവിട്ടു നിറോ ആയിരിക്കും. പിൻചിറകിന്റെ അടിവശത്ത് താഴെ നിന്ന് മൂന്നാമത്തെ കര വളഞ്ഞിരിക്കും. മഴക്കാലത്ത് വരകൾ തെളിഞ്ഞുകാണാം. വേനലിൽ ചിറകിന്റെ അടിവശത്തെ ചിറകുകൾക്ക് മഞ്ഞകലർന്ന തവിട്ടു നിറമായിരിക്കും. മഴക്കാലത്ത് മുൻചിറകുകൾ അർധതാര്യമായിരിക്കും. വേനൽക്കാലത്ത് അതാര്യവും.

ഈ ജീവിയെ കണ്ടിട്ടുണ്ടോ?
27/06/2026

ഈ ജീവിയെ കണ്ടിട്ടുണ്ടോ?

മുടിയൻ Macrobrochis gigas moth caterpillar
27/06/2026

മുടിയൻ
Macrobrochis gigas moth caterpillar

ഞാനെടുത്ത കൂണുകൾ 🍄
26/06/2026

ഞാനെടുത്ത കൂണുകൾ 🍄

മഞ്ഞ കൂൺ കണ്ടിട്ടുണ്ടോ?
24/06/2026

മഞ്ഞ കൂൺ കണ്ടിട്ടുണ്ടോ?

കുഞ്ഞി പരപ്പൻ 🦋
23/06/2026

കുഞ്ഞി പരപ്പൻ 🦋

കൂണുകൾ  🍄
23/06/2026

കൂണുകൾ 🍄

പേരറിയാത്ത പൂവ് 😁
23/06/2026

പേരറിയാത്ത പൂവ് 😁

കൂൺ 🍄‍🟫
23/06/2026

കൂൺ 🍄‍🟫

വാകപ്പൂ  🌺
22/06/2026

വാകപ്പൂ 🌺

Address

Koran House
Kodungallur
680671

Website

Alerts

Be the first to know and let us send you an email when VamVaanya Diaries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category