Little Flower Photography Nellipoyil

Little Flower Photography Nellipoyil James John Photography Nellipoyil

05/06/2023
ദൈവ സന്നിധിയിൽ
12/04/2023

ദൈവ സന്നിധിയിൽ

Ranipriya got engaged with PaulsonSave the date 26 January 2023
24/01/2023

Ranipriya got engaged with Paulson
Save the date 26 January 2023

24/01/2023

☘️☘️☘️☘️☘️☘️☘️☘️
*മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലാത്ത ഔഷധ മൂല്യങ്ങളായ മരുന്നുകൾ*
*അതിശയകരമെന്നു പറയട്ടെ,ഈ മരുന്നുകളെല്ലാം തികച്ചും സൗജന്യമാണ്* 🌳👇
**************************
☘️ *വ്യായാമം ഔഷധമാണ്.*
☘️ *രാവിലെ/സായാഹ്ന നടത്തം ഔഷധമാണ്.*
☘️ *ഉപവാസം ഔഷധമാണ്.*
☘️ *കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഔഷധമാണ്.*
☘️ *ചിരിയും നർമ്മവും ഔഷധം കൂടിയാണ്.*
☘️ *ഗാഢനിദ്ര ഔഷധമാണ്.*
☘️ *എല്ലാവരോടും ഇണങ്ങി നിൽക്കുന്നത് ഔഷധമാണ്.*
☘️ *സന്തുഷ്ടരായിരിക്കാൻ തീരുമാനിക്കുന്നത് ഔഷധമാണ്.*
☘️ *ഒരാളുടെ മനസ്സിലെ പോസിറ്റിവിറ്റി, ഔഷധമാണ്.*
☘️ *ഓക്‌സിജന്റെ ആഴത്തിലുള്ള ശ്വസനം ഔഷധമാണ്.*
☘️ *എല്ലാവർക്കും നന്മ ആഗ്രഹിക്കുന്നത് ഔഷധമാണ്.*
☘️ചിലപ്പോൾ *മൗനം* ഔഷധമാണ്.
☘️ *സ്നേഹം* ഔഷധമാണ്.
☘️ *മനസ്സമാധാനം* ഔഷധമാണ്.

Sijo weds Aleena today May God bless them
18/01/2023

Sijo weds Aleena today
May God bless them

മഞ്ഞുവയൽ പള്ളിയുടെ വെഞ്ചരിപ്പു കർമ്മം എൻ്റെ ക്യാമറാ കാഴ്ചകളിലൂടെ
15/12/2022

മഞ്ഞുവയൽ പള്ളിയുടെ വെഞ്ചരിപ്പു കർമ്മം എൻ്റെ ക്യാമറാ കാഴ്ചകളിലൂടെ

മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സ് പള്ളിയുടെ കൂദാശ കർമ്മത്തിന് എത്തിയ ബഹുമാനപ്പെട്ട താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ ...
15/12/2022

മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സ് പള്ളിയുടെ കൂദാശ കർമ്മത്തിന് എത്തിയ ബഹുമാനപ്പെട്ട താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ പിതാവിനെ
ബഹുമാനപ്പെട്ട വികാരിയച്ചൻ ജോർജ്ജ് കറുകമാലിൽ കൈക്കാരൻമാരോടൊപ്പം സ്വീകരിക്കുന്നു
2022 December 15 afternoon 3 'O' Clock

വെഞ്ചരിപ്പിനായി ഒരുങ്ങി നിൽക്കുന്നമഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി 2022 December 15 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ...
15/12/2022

വെഞ്ചരിപ്പിനായി ഒരുങ്ങി നിൽക്കുന്ന
മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി
2022 December 15 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
മഞ്ഞുവയൽ ഇടവകാംഗംങ്ങൾക്കായി
പുനപ്രതിഷ്ഠിച്ചു നൽകുന്നു
ദൈവം എല്ലാവരേയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

ദൈവസന്നിധിയിൽ
12/12/2022

ദൈവസന്നിധിയിൽ

All Kerala Photographer's Association Kozhikode Rural Meghala
01/12/2022

All Kerala Photographer's Association Kozhikode Rural Meghala

Address

673580, Kozhikode Sub-District
Kodancherry
673580

Telephone

+919048685636

Website

Alerts

Be the first to know and let us send you an email when Little Flower Photography Nellipoyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Little Flower Photography Nellipoyil:

Share