Jomyag

Jomyag Jomy AG 's page Jomy AG's personal page.

17/05/2026

പഴയ മെയ് 17 ഴുകളുടെ ഓർമ്മയ്ക്ക്. ഓർമ്മകൾക്ക് മരണമില്ല.

07/05/2026

കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെൻ്ററും ചേർന്ന് 2026 മേയ് 11 ന് വൈകിട്ട് 5:30 ന് ചാവറ തിയറ്ററിൽ നിഴലാഴം സിനിമ പ്രദർശിപ്പിക്കുന്നു. കൂടതൽ വിവരങ്ങൾക്ക് ഫിലിം സൊസൈറ്റിയേയോ, ചാവറ സെൻ്ററിനേയോ സമീപിക്കുക.

03/05/2026

ഒരു തുടർഭരണം വരണം എന്നല്ലേ നിങ്ങളുടെ ഒരു ഇത്. തൻ്റെ പ്രജകളെ വളരെ സ്നേഹിച്ച ആ മുഖ്യമന്ത്രി ഇനിയും ഭരിക്കണം എന്നല്ലേ നിങ്ങളുടെ ഒരു ഇത്. വിവരവും വിദ്യാഭ്യാസവും ആരോഗ്യമുള്ള മുൻ മന്ത്രിമാർ ഇനിയും നിങ്ങളെ ഭരിക്കണം എന്നു തന്നെയല്ലേ നിങ്ങളുടെ ഒരു ഇത്. കഴിഞ്ഞു പോയ ആ 10 വർഷം മാവേലി നാടു ഭരിച്ച പോലെ എന്നല്ലേ നിങ്ങളുടെ ഒരു ഇത്. ഇനിയും ഒരു അഞ്ച് വർഷം കൂടി അവർ തന്നെ ഭരിക്കട്ടെ എന്നല്ലേ നിങ്ങളുടെ ഒരു ഇത്. അല്ലെങ്കിൽ ഭരണ മാറ്റം ഉണ്ടാകണം എന്നാണോ നിങ്ങളുടെ ഒരു ഇത്. എന്ത് ഇതായാലും നിങ്ങളുടെ ഒരു ഇത് ഇവിടെ എഴുതൂ.

22/04/2026

പൊള്ളുന്ന വെയിലിൽ കരിഞ്ഞു പോകാതെ പിടിച്ചു നിൽക്കുന്ന ആഫ്രിക്കൻ പായൽ; കുളവാഴ; വാട്ടർ ഹയാസിന്ത്; പോണ്ടെഡീരിയ ക്രാസിപ്പസ്;

21/04/2026

എല്ലാം നിർത്തി ഞാൻ പോകുന്നു. ഇനി ഒരിക്കലും കാണാതിരിക്കാൻ ശ്രമിച്ചു കൊള്ളാം. എവിടെയെങ്കിലും വച്ച് കണ്ടുമുട്ടിയാൽ പോലും പരിചയം ഭാവിക്കാതിരിക്കാൻ ശ്രദ്ധിച്ചു കൊള്ളാം.

Address

Chilavannur
Kochi
682020

Alerts

Be the first to know and let us send you an email when Jomyag posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jomyag:

Share