11/06/2023
AKPA
ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2023
ഫോട്ടോഫെസ്റ്റിൽ പങ്കെടുക്കൂ.....
ആകർഷകമായ സമ്മാനങ്ങൾ നേടൂ .....
2023 ജൂൺ 15,16 ,17 തീയതികളിൽ
അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി , വീഡിയോഗ്രാഫി, പ്രിൻ്റിംഗ് എക്സിബിഷൻ ആയ ഫോട്ടോഫെസ്റ്റ് ഇന്ത്യ 2023 ൽ എല്ലാ ദിവസവും പങ്കെടുക്കുന്ന AKPA അംഗങ്ങളിൽ നിന്നും നറുക്കെടുപ്പിലൂടെ ദിവസവും 10 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകുന്നു. കൂടാതെ മൂന്ന് ദിവസവും പങ്കെടുക്കുന്നവരിൽ നിന്നും
ബംബർ നറുക്കെടുപ്പ്
1-ാം സമ്മാനം സർക്യൂട്ട് ബ്ലൂ ഡാറ്റ റിക്കവറി ചെന്നൈ സ്പോൺസർ ചെയ്യുന്ന ലാപ്ടോപ്പ്
2-ാം സമ്മാനം ലംബൂസ് ക്യാമറാസ് തൃശൂർ സ്പോൺസർ ചെയ്യുന്ന 4TB ഹാർഡ് ഡിസ്ക്
3-ാം സമ്മാനം പിൻബോൾ സ്പോൺസർ ചെയ്യുന്ന ക്യാമറ ബാഗ്...
മൂന്നു ദിവസങ്ങളിലായി 30 പ്രോത്സാഹന സമ്മാനം നൽകുന്നത്
(നിമ്മിസ് ക്യാമറ സെന്റർ ഏറ്റുമാനൂർ)
വീനസ് ക്യാമറ സെന്റർ ചങ്ങനാശ്ശേരി )