Dream maker studio

Dream maker studio Kalady - Malayattoor route

01/04/2026
05/06/2021
02/12/2020
02/12/2020
01/12/2020

ഇൻവെസ്റ്റർസ് സൊസൈറ്റി ..20 x 20 പ്രചാരകരോ ..?
മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ ഇൻവെസ്റ്റർസ് സൊസൈറ്റിയെ മുതലാളിത്ത ഭീകരർ എന്ന് വിളിച്ചു ആക്ഷേപിക്കുന്നവർ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നത് .സംരംഭകരേ ഒളിഞ്ഞും , തെളിഞ്ഞു പരിഹസിക്കുന്നവർ ,തൊഴിലാളികൾ മാത്രമടങ്ങുന്ന ഒരു സമൂഹം സ്വപ്നം കാണുന്നവരോ ..?
സംരഭകരെ ഈ നാടിനു ആവശ്യമില്ലേ ..? ഈ സംരഭകരുടെ കൂട്ടായ്മയെ എന്തിനാണ് പുച്ഛിച്ചു തള്ളുന്നത് ..അവരും ഈ സമൂഹത്തിന്റെ ഭാഗമല്ലേ ... ?
കൊണ്ഗ്രെസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീ പോൾസൺ കാളാംപറമ്പിൽ സംസാരിക്കുന്നു ..

23/11/2020

യു ഡി എഫ് പ്രകടന പത്രിക
മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാടുകളെ കുറിച്ച് കൊണ്ഗ്രെസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ പോൾസൺ കാളാംപറമ്പിൽ സംസാരിക്കുന്നു ..

Address

Kochi
683574

Telephone

919961965653

Website

Alerts

Be the first to know and let us send you an email when Dream maker studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dream maker studio:

Share